ഇത് ഉ​ഗ്രമല്ല, അത്യു​ഗ്രം!! പൂർണമായി 'മെയ്ഡ് ഇൻ ഇന്ത്യ'; ആക്രമണങ്ങളെ ചെറുക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള 'ഉ​ഗ്രം' റൈഫിൾ അവതരിപ്പിച്ച് ഡിആർഡിഒ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ഉ​ഗ്രമല്ല, അത്യു​ഗ്രം!! പൂർണമായി ‘മെയ്ഡ് ഇൻ ഇന്ത്യ’; ആക്രമണങ്ങളെ ചെറുക്കാൻ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ‘ഉ​ഗ്രം’ റൈഫിൾ അവതരിപ്പിച്ച് ഡിആർഡിഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 09:03 am IST
Facebook
Twitter
WhatsAppTelegram

പൂർണമായ തദ്ദേശീയമായി നിർമ്മിച്ച റൈഫിൾ പുറത്തിറക്കി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർ​ഗനൈസേഷൻ (DRDO). ഇന്ത്യൻ സൈന്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഭാര കുറഞ്ഞ റൈഫിളായ ‘ഉ​ഗ്രം’ ആണ് ഡിആർഡിഒ പുറത്തിറക്കിയത്. നാല് കിലോ​ഗ്രാമിൽ താഴെയാണ് ഇതിന്റെ ഭാരം.

ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്സ് (എആർഡിഇ) എന്ന സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് ഉ​ഗ്രം വികസിപ്പിച്ചത്. റെക്കോർഡ് വേ​ഗത്തിലാണ് ആയുധം വികസിപ്പിക്കാൻ സാധിച്ചതെന്ന് ഡിആർഡിഒ പറഞ്ഞു. അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്ന റൈഫിളാണ് ഉ​ഗ്രം എന്നും ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. പ്രതികൂലമായ ആക്രമണ സാഹചര്യങ്ങളെ ചെറുക്കുന്നതിനും മികച്ച പ്രവർത്തനം ഉറപ്പുവരുത്തുന്നതിനുമായി സ്റ്റീലിലാണ് നിർമ്മാണം.

റൈഫിളിന്റെ മാതൃക ആഭ്യന്തരമന്ത്രിക്കും മുതിർന്ന സൈനിക ഉദ്യോ​ഗസ്ഥർക്കും അയച്ചിട്ടുണ്ടെന്നും സ്വതന്ത്ര വിദ​ഗ്ധ സമിതിയുടെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമാകും ഇവ വിന്യസിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു. 7.62 x 51mm അസോൾട്ട് റൈഫിളിന്റെ പ്രോട്ടോടൈപ്പ് ARDE ഡയറക്ടർ എ രാജുവിന്റെ സാന്നിധ്യത്തിൽ ഡയറക്ടർ ജനറൽ ഡോ എസ്വി ​ഗേഡാണ് അനാച്ഛാദനം ചെയ്തത്.

Tags: drdoUgramUgram Rifle
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies