ഷാജഹ​നായി മട്ടന്നൂരിൽ ജീവിതം നയിച്ചു; കാസർകോട് നിന്ന് വിവാഹം, ഭാര്യാപിതാവ് എസ്ഡിപിഐ പ്രവർത്തകൻ; സവാദിനെ കുറിച്ച് അയൽവാസി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷാജഹ​നായി മട്ടന്നൂരിൽ ജീവിതം നയിച്ചു; കാസർകോട് നിന്ന് വിവാഹം, ഭാര്യാപിതാവ് എസ്ഡിപിഐ പ്രവർത്തകൻ; സവാദിനെ കുറിച്ച് അയൽവാസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 12:45 pm IST
FacebookTwitterWhatsAppTelegram

കേരള പോലീസിന്റെയും നിയമസംവിധാനത്തിന്റെയും കണ്ണുവെട്ടിച്ച് സുഖാവാസത്തിലായിരുന്നു സവാദ് എന്ന് അയൽക്കാരൻ നൗഫൽ. ഷാജഹാൻ എന്ന പേരിലാണ് സവാദ് കണ്ണൂരിലെ മട്ടന്നൂർ കഴിഞ്ഞിരുന്നത്. ഭാര്യയും രണ്ട് മക്കൾക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. പ്രതിദിനം 1,200 കൂലിയിൽ മരപ്പണി ചെയ്താണ് ഇയാൾ കുടംബം നയിച്ചിരുന്നതെന്നും അയൽക്കാരൻ പറയുന്നു.

മട്ടന്നൂരിലെത്തിയിട്ട് രണ്ട് വർഷമായെന്നാണ് അയൽവാസികൾ പറയുന്നത്. ഒറ്റപ്പെട്ട ജീവിതമാണ് കുടുംബം നയിച്ചിരുന്നതെന്നും സവാദ് എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറിയിരുന്നതെന്നും നൗഫൽ പറഞ്ഞു. നിലവിൽ കൂരിമുക്കിലാണ് ജോലി ചെയ്തിരുന്നത്. മാദ്ധ്യമങ്ങൾ വഴി പുറത്തുവിട്ട ചിത്രവുമായി ഏറെ വ്യാത്യാസമുണ്ട്. പഴയ ഫോട്ടോ കണ്ടിട്ടും ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ജനുവരി അവസാനത്തോടെ വാടക വീടിന്റെ എ​ഗ്രിമെന്റ് കഴിഞ്ഞു. അതുകൊണ്ട് ഇവിടെ നിന്ന് താമസം മാറാൻ പോ‌വുകയാണെന്ന് സവാദ് അറിയിച്ചിരുന്നു. ഇവിടുത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് മറ്റൊരിടത്തേക്ക് ചേക്കേറാൻ ശ്രമിക്കുന്നതിനിടെയിലാണ് പിടിയിലായത്- നൗഫൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇതിന് മുൻപ് വിളകോടായിരുന്നു ഇയാൾ ഒളിവുജീവിതം നയിച്ചിരുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. മട്ടന്നൂരിലെത്തിയതിന് ശേഷമാണ് രണ്ടാമത് കുഞ്ഞുണ്ടായതെന്നും നൗഫൽ പറഞ്ഞു. ഒരു പെൺകുട്ടിയും ആൺകുട്ടിയുമാണ് സവാദിനുള്ളത്. കാസർകോട് നിന്നാണ് വിവാഹം കഴിച്ചത്. ഭാര്യ പിതാവ് കാസർകോട് എസ്ഡിപിഐ പ്രവർത്തകനാണ്. എന്നാൽ പ്രതിയാണെന്ന് അറിയാതെയാണ് വിവാഹം ചെയ്തതെന്നാണ് ഭാര്യ പറയുന്നത്. നേരത്തെ നരിയംപ്പാറയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. വിളകോട് നടന്ന  ഒരു കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന സംശയവും നൗഫൽ ഉന്നയിച്ചു.

Tags: shajahanTJ josephSavad
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies