മുംബൈ: നവിമുംബൈയിലെ സി ബി ഡീ അയ്യപ്പ ക്ഷേത്രത്തിൽ ജനുവരി 21ന് പടിപൂജ നടത്തും. അഡ്വ. ശങ്കു ടി ദാസ് മുഖ്യാതിഥിയായെത്തുന്ന
ചടങ്ങിൽ ബദ്ലാപൂർ ശ്രീരാമാദാസ ആശ്രമം മഠാധിപധി സ്വാമി കൃഷ്ണാനന്ദ സരസ്വതിയെ ആദരിക്കും. ചടങ്ങിൽ എംഎൽഎമാരായ മന്ദാ മാത്രേ, ഗണേഷ് നായിക്, സന്ദീപ് ജി നായിക് എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.