ശുചിമുറിയിലെ പേടിസ്വപ്നം; ക്ലോസറ്റിൽ നിന്നും തലപൊക്കി പാമ്പ്; പേടിച്ചുവിറച്ച് വീട്ടുടമസ്ഥൻ; പിടികൂടി ചാക്കിലാക്കുന്ന ദൃശ്യങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശുചിമുറിയിലെ പേടിസ്വപ്നം; ക്ലോസറ്റിൽ നിന്നും തലപൊക്കി പാമ്പ്; പേടിച്ചുവിറച്ച് വീട്ടുടമസ്ഥൻ; പിടികൂടി ചാക്കിലാക്കുന്ന ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 10:38 pm IST
Facebook
Twitter
WhatsAppTelegram

പാമ്പിനെ ഭയമില്ലാത്തവർ വിരളമാണ്. ടോയ്ലെറ്റിൽ പാമ്പിനെ കാണുന്നത് പലരും പേടിയോടെ സങ്കൽപ്പിച്ചുനോക്കിട്ടുണ്ടാകും. അത്തരത്തിൽ ഏതൊരാളെയും വിറപ്പിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ക്ലോസറ്റിനുള്ളിൽ നിന്നും പാമ്പ് വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അനിമൽ റെസ്ക്യൂവറെത്തി ഈ പാമ്പിനെ പുറത്തെടുക്കുന്നതും കാണാം. മഹാരാഷ്‌ട്രയിൽ നിന്നുള്ളതാണ് ​ദൃശ്യങ്ങൾ.

 

View this post on Instagram

 

A post shared by Shittu💎𓆗 (@sarpmitra_shitalkasar_official)

വീട്ടുടമസ്ഥൻ ശുചിമുറിയിൽ കയറിയപ്പോൾ പാമ്പിന്റെ ശബ്ദം കേൾക്കുകയായിരുന്നു. ഇതോടെ പേടിച്ചുവിറച്ച അദ്ദേഹം ക്ലോസറ്റിനുള്ളിലേക്ക് നോക്കിയപ്പോൾ തലപൊക്കി നോക്കുന്ന പാമ്പിനെയും കണ്ടു. രണ്ടാമതൊന്ന് ചിന്തിക്കാതെ പുറത്തുകടന്ന വീട്ടുടമസ്ഥൻ ഉടൻ തന്നെ അനിമൽ റെസ്ക്യൂവറായ ശീതൾ കാസറിനെ വിളിച്ചുവരുത്തുകയായിരുന്നു.

ഇത്തരം സാഹചര്യങ്ങളെ അതിവിദ​ഗ്ധമായി കൈകാര്യം ചെയ്യാൻ കെൽപ്പുള്ള ശീതൾ, ശുചിമുറി പരിശോധിച്ചു. നിരുപദ്രവകാരിയായ ചേരയാണ് ക്ലോസറ്റിൽ ഇരിക്കുന്നതെന്ന് അവർ മനസിലാക്കി. ഇതോടെ ടോയ്ലെറ്റിൽ നിന്നും പത്തടി നീളമുള്ള ചേരയെ പുറത്തെടുത്ത് ബാ​ഗിനുള്ളിലാക്കി ശീതൾ പുറത്തേക്ക് കൊണ്ടുവന്നു.

ഏഷ്യയിൽ സാധാരണയായി കാണപ്പെടുന്നയിനം പാമ്പാണ് ചേര. എലിയും തവളയുമൊക്കെയാണ് ഇതിന്റെ ആഹാരം. അതിനാൽ എലിശല്യമുള്ളയിടങ്ങളിൽ ചേരയും കാണപ്പെടുന്നു. വിഷമില്ലാത്ത പാമ്പാണിതെന്നും മനുഷ്യന് ഉപദ്രവകാരിയല്ലെന്നും ശീതൾ വ്യക്തമാക്കി.

Tags: MAHARASHTRASnaketoilet
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies