തലേ ദിവസത്തെ പഴങ്കഞ്ഞിയും കുടംപുളിയിട്ട മീൻ കറിയും കഴിക്കാം; പഴകുമ്പോൾ രുചി കൂടുന്നതിന്റെ രഹസ്യം ഇത്..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തലേ ദിവസത്തെ പഴങ്കഞ്ഞിയും കുടംപുളിയിട്ട മീൻ കറിയും കഴിക്കാം; പഴകുമ്പോൾ രുചി കൂടുന്നതിന്റെ രഹസ്യം ഇത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 10:10 pm IST
Facebook
Twitter
WhatsAppTelegram

തലേ ദിവസത്തെ ചോറിലേക്ക് അൽപം മോരും പച്ചമുളകും ഉള്ളിയും ഉടച്ച്, പ്ലേറ്റിന്റെ ഒരു വശത്ത് കുറച്ച് അച്ചാറും മീൻപൊരിച്ചതും വച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ബഹു ഭൂരിപക്ഷം മലയാളികൾ. തലേ ദിവസം ഉണ്ടാക്കിയ ആഹാരങ്ങൾ കഴിക്കുന്നത് നല്ലതല്ലെന്നു പറയുമ്പോൾ പഴങ്കഞ്ഞിയുടെ കാര്യത്തിൽ ഈ വാദം തിരുത്തിക്കുറിക്കുകയാണ് പതിവ്. പഴമക്കാരുടെ ആരോഗ്യ രഹസ്യം പഴങ്കഞ്ഞിയാണെന്നും അവർ പറയാറുണ്ട്. തലേ ദിവസത്തെ മീൻ കറിയും പഴങ്കഞ്ഞിയും കഴിക്കാൻ പ്രത്യേക രുചിയാണ്. എന്നാൽ എന്തുകൊണ്ടായിരിക്കും ഇതിനിത്ര രുചിയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അറിഞ്ഞോളൂ..

ചില ഭക്ഷണങ്ങൾ പഴകുമ്പോൾ നടക്കുന്ന കെമിക്കൽ റിയാക്ഷനുകളിൽ ആ വിഭവത്തിന് രുചിയും മണവും കൂട്ടുമെന്നാണ് വിദഗ്ധർ പറയുന്നത്. പഴച്ചാറുകൾ പഴകുന്തോറും രുചിയും വീര്യവും കൂടുമെന്ന് നാം കേട്ടിട്ടുണ്ടാകും. ഇതിനുപുറമെ കുടംപുളിയിട്ടു വച്ച മീൻ കറി ഒരു ദിവസം കഴിഞ്ഞതിനു ശേഷമാണ് ശരിക്കും പുളിയും മുളകും പിടിച്ച് കറി സ്വാദിഷ്ടമാവുന്നത്. ചില ഭക്ഷണം ഇരുന്ന് കട്ടിയാകുമ്പോഴും രുചി കൂടുന്നു. തൈര് ഇതിനൊരുദാഹരണമാണ്. മീൻകറി പോലുള്ളവ ഒരു ദിവസം എടുത്ത് വയ്‌ക്കുമ്പോൾ ദോശ മാവ് പുളിപ്പിക്കുന്നതു പോലെ കറിയിൽ പല കെമിക്കൽ റിയാക്ഷനുകളാണ് നടക്കുന്നത്. ഇത് മീൻ കറിയുടെയും പഴങ്കഞ്ഞിയുടേയുമൊക്കെ രുചിയും മണവും വർദ്ധിപ്പിക്കുന്നു.

Tags: HealthSUBFish Curry
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies