എന്റെ ഉള്ളിലൊരു ഓസ്‌ലറുണ്ടന്ന് തിരച്ചറിഞ്ഞ മിഥുനും, എനിക്ക് വേണ്ടി എത്തിയ മമ്മൂക്കയ്ക്കും നന്ദി; വീഡിയോ പങ്കുവച്ച് ജയറാം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്റെ ഉള്ളിലൊരു ഓസ്‌ലറുണ്ടന്ന് തിരച്ചറിഞ്ഞ മിഥുനും, എനിക്ക് വേണ്ടി എത്തിയ മമ്മൂക്കയ്‌ക്കും നന്ദി; വീഡിയോ പങ്കുവച്ച് ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 04:30 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയതാരമാണ് ജയറാം. ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിലെല്ലാം തിരക്കിട്ട് അഭിനയിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഓസ്‌ലർ. ത്രില്ലർ ചിത്രങ്ങളുടെ യുവ രാജാവ് മിഥുൻ മാനുവൻ തോമസാണ് ചിത്രത്തിന്റെ സംവിധായകൻ. വൻ തിരിച്ചു വരവാണ് ചിത്രത്തിലൂടെ ജയറാം മലയാള സിനിമയിൽ നടത്തിയിരിക്കുന്നത്. ഇന്നലെ തീയേറ്ററുകളിലെത്തിയ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ഇപ്പോഴിതാ ആരാധകർക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ജയറാം. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവർത്തകർക്കും തന്റെ ചിത്രത്തെ സപ്പോർട്ട് ചെയ്യാനെത്തിയ നടൻ മമ്മൂട്ടിക്കും അദ്ദേഹം നന്ദി അറിയിച്ചു.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

 

‘ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് കൂടിയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ഒരു വലിയ ഇടവേളയ്‌ക്ക് ശേഷം തീയേറ്ററുകളിൽ എത്തിയ എന്റെ ചിത്രമാണ് ഓസ്‌ലർ. എത്ര വൈകി വന്നാലും നല്ല സിനിമകൾ ഞങ്ങൾ സ്വീകരിക്കും എന്നതിന് തെളിവാണ് തീയേറ്ററിൽനിന്ന് എനിക്ക് കിട്ടിയ സ്‌നേഹവും സന്തോഷവും. വരും ദിവസങ്ങളിൽ കേരളത്തിലെ തീയേറ്ററുകളിൽ നേരിട്ടെത്തി ഞാൻ നിങ്ങളോട് നന്ദി അറിയിക്കും.

ചിത്രത്തിലെ എല്ലാ സഹതാരങ്ങൾക്കും നന്ദി. എന്റെ ഉള്ളിലൊരു എബ്രഹാം ഓസ്‌ലർ ഉണ്ടെന്ന് തിരിച്ചറിഞ്ഞതിന് മിഥുനോടും നന്ദിയുണ്ട്. എല്ലാത്തിനും പുറമേ മമ്മൂക്കാ, എനിക്ക് വേണ്ടിവന്ന് ഈ കാരക്ടർ ചെയ്തു തന്നതിനും വളരെ നന്ദി.’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

 

 

Tags: jayaramSUBOZLAR
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

സുരക്ഷാ കാരണങ്ങളാൽ ഡൽഹിയിൽ മെട്രോ നിയന്ത്രണം; ആറ് പ്രധാന സ്റ്റേഷനുകൾ അടച്ചു, രാവിലെ 6 മുതൽ വൈകിട്ട് 4 വരെ യാത്രക്കാർക്ക് പ്രവേശനമില്ല

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

ഇൻഡി സഖ്യത്തിന് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതിയില്ല; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിൽ നിവേദനം നൽകാനുള്ള ആവശ്യം തള്ളി, കോടതിയെ സമീപിക്കാൻ നിർദേശം

ഡൽഹി എൻ.സി.ആറിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; 11 ജില്ലകളിൽ റെഡ് അലേർട്ട്, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies