നിഗൂഢതകൾ തേടി ആമസോൺ കാടുകളിലൂടെ യാത്ര; ചെന്നെത്തിയത് ആയിരം വർഷങ്ങൾക്ക് മുമ്പുള്ള നഗരത്തിൽ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്തുവിട്ട് ശാസ്ത്രലോകം!
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിഗൂഢതകൾ തേടി ആമസോൺ കാടുകളിലൂടെ യാത്ര; ചെന്നെത്തിയത് ആയിരം വർഷങ്ങൾക്ക് മുമ്പുള്ള നഗരത്തിൽ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്തുവിട്ട് ശാസ്ത്രലോകം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 08:05 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ വനങ്ങൾ അഞ്ചരക്കോടി വർഷങ്ങളായി നിലനിൽക്കുന്നവയാണ്. വൈവിധ്യങ്ങളുടെ കലവറയായ ആമസോൺ കാടുകളിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകൾ പലതാണെന്ന് നമുക്കറിയാം. അത്തരത്തിൽ ആമസോൺ മഴക്കാടുകളിലെ കാണാമറയത്തിരിക്കുന്ന സത്യങ്ങൾ തേടിയുള്ള ശാസ്ത്രലോകത്തിന്റെ തിരച്ചിൽ എത്തിയിരിക്കുന്നത് ആയിരം വർഷങ്ങൾക്കു മുമ്പുള്ള പുരാതന നഗരത്തിനു മുന്നിലാണ്.

ആമസോൺ മഴക്കാടുകളിൽ ഇടത്തൂർന്നു വളരുന്ന സസ്യങ്ങൾക്കിടയിൽ അധികമാരുടെയും ശ്രദ്ധയിൽപെടാതെ പോയ നഗരങ്ങളിലൊന്നാണിതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകൾ പ്രകാരം 2,500 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച നഗരമാണിത്. ഇവിടെ മനുഷ്യർ താമസിച്ചിരുന്നതിന്റെ തെളിവുകളും ശാസ്ത്രജ്ഞർ കണ്ടെത്തി.

ഇന്നു നമ്മൾ കാണുന്ന ആമസോണിയൻ സംസ്‌കാരങ്ങളെ മാറ്റികുറിക്കുന്ന രീതിയിലാണ് ഈ നഗരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആമസോണിൽ വസിക്കുന്ന ആളുകൾ നഗ്നരായി ജീവിക്കുന്നവരും, മൃഗങ്ങളെ വേട്ടയാടി ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് കുടിൽ ജീവിതം നയിക്കുന്നവരുമാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ആയിരം വർഷങ്ങൾക്കു മുന്നേ നാഗരികത പിന്തുടർന്ന ഒരു നഗരമാണ് ഇവിടെ കണ്ടെത്തിയതെന്ന് നാഷണൽ ഇൻവെസ്റ്റിഗേറ്റീവ് ഡയറക്ടർ പറയുന്നു.

അഗ്നിപർവ്വതത്തിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഇത് പൊട്ടിത്തെറിക്കുന്നതോടു കൂടി നശിച്ചേക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നുണ്ട്. മെക്‌സിക്കോയിലെയും മദ്ധ്യ അമേരിക്കയിലെയും മായൻ സമൂഹങ്ങളെക്കാൾ വലിയ സമൂഹങ്ങൾ ഇവിടെ വസിക്കപ്പെട്ടിരുന്നുവെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. പ്രദേശത്തു നിന്നും അടുപ്പു കല്ലുകളും, പൊടിക്കാനുള്ള ജാറുകൾ പോലുള്ള ഉപകരണങ്ങളും, മാംസം പോലുള്ളവ അരയ്‌ക്കാനുള്ള കല്ലുകളും പല വിധത്തിലുള്ള കരിഞ്ഞ വിത്തുകളും ശാത്രജ്ഞർ കണ്ടെത്തി. ആമസോണിൽ കണ്ടെത്തിയ 300 ചതുരശ്ര കിലോമീറ്റർ വരെയുള്ള നഗരത്തിന്റെ കൂടുതൽ പ്രത്യേകതകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.

Tags: SUBAmazon Rain ForestAncient City
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies