ഹൃദയത്തിൽ സ്പർശിച്ചു; ഒരിക്കൽ അമീറിനെ നേരിട്ട് കാണും; പാര ക്രിക്കറ്റ് ടീം ക്യാപറ്റൻ അമീർ ഹുസൈനെ പ്രശംസിച്ച് സച്ചിൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹൃദയത്തിൽ സ്പർശിച്ചു; ഒരിക്കൽ അമീറിനെ നേരിട്ട് കാണും; പാര ക്രിക്കറ്റ് ടീം ക്യാപറ്റൻ അമീർ ഹുസൈനെ പ്രശംസിച്ച് സച്ചിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 10:05 pm IST
FacebookTwitterWhatsAppTelegram

ജമ്മു കശ്മീർ പാര ക്രിക്കറ്റ് ടീം ക്യാപറ്റൻ അമീർ ഹുസൈൻ ലോണിനെ പ്രശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ.‌ അസാധ്യമായത് അമീർ സാധ്യമാക്കിയിരിക്കുന്നുവെന്നും കായികരം​ഗത്ത് അഭിനിവേശമുള്ള ആയിരങ്ങളെ അമീർ പ്രചോദിപ്പിക്കുമെന്നും സച്ചിൻ പറഞ്ഞു. ഇരുകൈകളുമില്ലാത്ത അമീർ ബാറ്റ് ചെയ്യുന്നത് സമൂഹമാദ്ധ്യമത്തിലടക്കം വലിയ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് സച്ചിന്റെ വാക്കുകൾ.

ഇത് തന്നെ വല്ലാതെ സ്പർശിച്ചെന്നും ക്രിക്കറ്റിനോടുള്ള അമീറിന്റെ അത്മാർത്ഥയും അർപ്പണബോധവുമാണ് ഇത് കാണിക്കുന്നതെന്നും സച്ചിൻ പറഞ്ഞു. ഒരിക്കൽ അമീറിനെ നേരിട്ട് കാണാനാകുമെന്നും അദ്ദേഹത്തിന്റെ പേര് പതിച്ച ജേഴ്‌സി വാങ്ങുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു. ക്രിക്കറ്റിലും കായികരം​ഗത്തും അഭിനിവേശമുള്ള ആയിരങ്ങളെ പ്രചോദിപ്പിക്കുമെന്നും അദ്ദേ​ഹം പറഞ്ഞു.

തോളിനും കഴുത്തിനുമിടയിൽ ബാറ്റ് വച്ച് പന്തുകളെ നേരിടുന്ന അമീറിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. 34-കാരനായ താരം ബിജ്ബെഹറയിലെ വാഘാമ സ്വദേശിയാണ്. 2013-ലാണ് അമീർ പാരാ ക്രിക്കറ്റിലേക്ക് കടന്നുവന്നത്. എട്ട് വയസുള്ളപ്പോൾ മില്ലിൽവച്ചുണ്ടായ അപകടത്തിലാണ് താരത്തിന്റെ ഇരു കൈകളും നഷ്ടമായത്. 2013-ൽ അമീർ പാരാ ക്രിക്കറ്റിലെ ദേശീയ മത്സരങ്ങൾ കളിച്ചുതുടങ്ങി. 2018 മുതൽ അന്താരാഷ്‌ട്ര മത്സരങ്ങളിലും അരങ്ങേറി. സച്ചിന്റെയും വിരാട് കോലിയുടെയും കടുത്ത ആരാധകനാണ് അമീർ.

Tags: Sachin Tendulkardifferently-abledJAMMU KASMIRpara cricketeramir hussain lone
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies