ആത്മനിർഭരതയിലേക്ക് കുതിച്ച് ഭാരതം; ചൈനീസ്-പാക് ഭീഷണികളെ നേരിടാൻ സോറവാർ ടാങ്ക് സജ്ജം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിർഭരതയിലേക്ക് കുതിച്ച് ഭാരതം; ചൈനീസ്-പാക് ഭീഷണികളെ നേരിടാൻ സോറവാർ ടാങ്ക് സജ്ജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 10:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത ലൈറ്റ് ടാങ്ക് സോറവാറിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഡിആർഡിഒ. ആദ്യ ഘട്ടത്തിൽ 100 കിലോമീറ്റോളമാണ് ടാങ്ക് പ്രവർത്തിപ്പിച്ചത്. ടാങ്കിന്റെ കൂടുതൽ പരീക്ഷണണങ്ങൾക്കായി ഏപ്രിലിൽ ഇന്ത്യൻ സൈന്യത്തിന് ടാങ്ക് കൈമാറുമെന്നും ഡിആർഡിഒ അറിയിച്ചു.

‘ പുതിയ എഞ്ചിനോടുകൂടി വികസിപ്പിച്ചെടുത്ത ലൈറ്റ് ടാങ്ക് സോറവാറിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ടാങ്ക് 100 കിലോമീറ്ററിലധികം നീക്കി. ഈ വർഷം ഏപ്രിലോടെ ഇന്ത്യൻ സൈന്യത്തിന് ടാങ്ക് കൈമാറാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” ഡിആർഡിഒ ഉദ്യോഗസ്ഥർ പറഞ്ഞു.

59 സോറവാർ ലൈറ്റ് ടാങ്കുകൾ നിർമ്മിക്കുന്നതിനായും വിതരണം ചെയ്യുന്നതിനായും ഇന്ത്യൻ സൈന്യം ഡിആർഡഒയ്‌ക്ക് ഓർഡറുകൾ നൽകിയിട്ടുണ്ട്. മരുഭൂമികളിലും ഉയരത്തിലുള്ള പ്രദേശങ്ങളിലും ഇന്ത്യൻ സൈന്യത്തിന് ആക്രമണങ്ങൾ നേരിടുന്നതിനായാണ് ടാങ്ക് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചൈനയിൽ നിന്നുള്ള ആക്രമണങ്ങളെ നേരിടാൻ ഇന്ത്യൻ ആർമിക്ക് കരുത്താകുന്ന വിധത്തിലാണ് ടാങ്ക് വികസിപ്പിച്ചിരിക്കുന്നത്.

അടുത്തിടെയാണ് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ടാങ്കിന്റെ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഉയർന്ന പർവ്വത പ്രദേശങ്ങളിൽ വേഗത്തിലും എളുപ്പത്തിലും സഞ്ചരിക്കാൻ സാധിക്കുന്ന 25 ടൺ ഭാരമുള്ള ടാങ്കുകൾ നിർമ്മിക്കുന്ന പദ്ധതി ആത്മനിർഭര ഭാരതമെന്ന സ്വപ്‌നമാണ് യാഥാർത്ഥ്യമാക്കുന്നത്. ടാങ്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എൽ ആൻഡ് ടി കമ്പനിയുമായി ചേർന്നായിരിക്കും ഡിആർഡിഒ നടപ്പിലാക്കുകയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: drdoZorawar Tank
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies