കൂളാകാൻ തൈരും മാമ്പഴവും ചേർത്ത കിടിലൻ ഐറ്റം; ലോകത്തെ മികച്ച പാലുത്പന്ന പാനീയമായി ഇന്ത്യയുടെ സ്വന്തം..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

കൂളാകാൻ തൈരും മാമ്പഴവും ചേർത്ത കിടിലൻ ഐറ്റം; ലോകത്തെ മികച്ച പാലുത്പന്ന പാനീയമായി ഇന്ത്യയുടെ സ്വന്തം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 03:35 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ മികച്ച പാലുത്പന്ന പാനീയമായി മാം​ഗോ ലസ്സി. വടക്കേ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവമാണ് വേനൽ ചൂടിൽ നിന്നും ആശ്വാസം നൽകുന്ന മാം​ഗോ ലസ്സി. ട്രാവൽ ​ഗൈഡായ ടെസ്റ്റ് അറ്റ്ലസിന്റെ പട്ടികയിലാണ് ഇന്ത്യൻ വിഭവം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

തൈരും പഴുത്ത മാമ്പഴവും ഒന്നിപ്പിച്ച് തയ്യാറാക്കുന്ന സ്വാദൂറും വിഭവമാണ് മാം​ഗോ ലസ്സി. ഏലയ്‌ക്കയും പഞ്ചസാരയും കൂടി ചേരുന്നതോടെ ലസ്സിയുടെ രുചിയേറുന്നു. ലസ്സി ആധിപത്യമെന്നാണ് പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ലസ്സി പ്രേമികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.

 

View this post on Instagram

 

A post shared by TasteAtlas (@tasteatlas)

മികച്ചതിൽ മികച്ചത് എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്. ആ​ഗോളതലത്തിൽ ലസ്സി ഇഷ്ടപ്പെടുന്നവർ ധാരാളമാണെന്ന് തെളിക്കുന്നതായിരുന്നു ടേസ്റ്റ് അറ്റ്ലസിന്റെ പോസ്റ്റിന്റെ കമന്റെ സെക്ഷൻ.

ലോകത്തെ മികച്ച പാലുത്പന്ന പാനീയമായി മാം​ഗോ ലസ്സിയെ തിരഞ്ഞെടുത്തപ്പോൾ നാലാം സ്ഥാനത്തും ഇന്ത്യൻ ലസ്സി തന്നെയാണ്. പഞ്ചാബി ലസ്സിയാണ് നാലം സ്ഥാനം കരസ്ഥമാക്കിയത്. സ്വീറ്റ് ലസ്സി, ഉപ്പിട്ട ലസ്സി, പുതിന ലസ്സി തുടങ്ങിയവയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് ലസ്സികൾ.

മാം​ഗോ ലസ്സി

ചേരുവകൾ

  • തൈര്-ഒരു കപ്പ്
  • മാമ്പഴം-1
  • ഐസ് ക്യൂബ്സ്
  • പഞ്ചസാര- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിലേക്ക് തൈര്, പഴുത്ത മാമ്പഴം കഷ്ണങ്ങളാക്കിയത്, ഐസ് ക്യൂബ്സ് പഞ്ചസാര എന്നിവ ചേർത്ത് അടിച്ചെടുത്താൽ സ്വാദിഷ്ഠമായ മാം​ഗോ ലസ്സി തയ്യാർ.

Tags: Mango Lassi
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies