രാഷ്ട്രീയ എതിരാളിയെ മരവാഴ എന്ന് വിളിക്കാൻ വരട്ടെ; അറിയാം ഈ ചെടിയുടെ ഗുണങ്ങൾ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഷ്‌ട്രീയ എതിരാളിയെ മരവാഴ എന്ന് വിളിക്കാൻ വരട്ടെ; അറിയാം ഈ ചെടിയുടെ ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 02:54 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയയിൽ രാഷ്‌ട്രീയക്കാർ പരസ്പരം എതിരാളികളെ വിളിക്കുന്ന പേരാണ് മരവാഴ എന്നത്. ഇപ്പോൾ ഒന്നിനും കൊള്ളില്ലാത്തൊരാൾ എന്ന ഉപമയിൽ സാധാരണ ഇത് ഉപയോ​ഗിച്ച്‌ വരുന്നു. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെ ഒരു ചെടിയുണ്ട്. മരങ്ങളിൽ പറ്റിപിടിച്ച് വളരുന്ന ഒരു ചെടിയുടെ പേരാണ് മരവാഴ. പിന്നീട് എപ്പോഴോ മറ്റു പലവാക്കുകളുടെയും അർത്ഥവും ഉപയോഗവും മാറിയത് പോലെ മരവാഴക്കും അർത്ഥം ഉണ്ടാവുകയായിരുന്നു.

ഉപയോ​ഗശൂന്യമായ അല്ലെങ്കിൽ ഒന്നിനും കൊള്ളാത്ത എന്ന അർത്ഥത്തിൽ ഈ വാക്ക് വ്യാപകമായി ഉപയോഗിച്ച് വരികയായിരുന്നു. എങ്കിലും ഈ ചെടി അത്രക്ക് ഉപയോഗ ശൂന്യമല്ല എന്നതാണ് യാഥാർത്ഥ്യം.

ഓർക്കിഡ് ഇനത്തിൽപ്പെട്ട സസ്യമായ മരവാഴയുടെ ശാസ്ത്രനാമം വാൻഡ സ്പതൂലത എന്നാണ്. മരവാഴയെ മുൻപൊക്കെ കാട്ടുചെടിയായി കണ്ട് ഉപയോ​ഗിക്കില്ലായിരുന്നു. എന്നാലിപ്പോൾ വീടുകളിൽ അലങ്കാരത്തിന് ഉപയോ​ഗിക്കുന്നവരുണ്ട്. ഇതിന്റെ പൂക്കൾ വളരെക്കാലം കേടുകൂടാതെ ഇരിക്കുന്നതിനാലാണ് അലങ്കാരത്തിന് ഉപയോ​ഗിക്കുന്നത്.

അസം മുതൽ ചൈന വരെയുള്ള മലനിരകളാണ് മരവാഴയുടെ ജന്മദേശം. അസമിൽ ബടൗ ഫൂൽ എന്നും മണിപ്പൂരിയിൽ ക്വാക്ലെയ് എന്നും സംസ്കൃതത്തിൽ വന്ദാർ എന്നും മരവാഴയുടെ പൂവിനെ അറിയപ്പെടുന്നു. എന്നാൽ, മലേഷ്യൻ നാടുകളിൽ ഈ ചെടിയിൽ നിന്നും പിഴിഞ്ഞ് കിട്ടുന്ന നീര് സര്‍വ്വരോഗസംഹാരിയായി ഉപയോഗിക്കുന്നു. പുഷ്പത്തിന്റെ നീര് തിമിരം, ഗ്ലൂക്കോമ, അന്ധത എന്നിവയ്‌ക്കും നല്ലതെന്നാണ് പറയപ്പെടുന്നത്.

Tags: SUBFoxtail Orchid
ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Latest News

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies