ഡോക്ടർമാർ മരിച്ചെന്ന് വിധി എഴുതി; മൃതദേഹവുമായി ആംബുലൻസ് പോകുന്നതിനിടെ കുഴിയിൽ വീണു; ' മരിച്ച' 80-കാരൻ വീണ്ടും ജീവിതത്തിലേക്ക്..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡോക്ടർമാർ മരിച്ചെന്ന് വിധി എഴുതി; മൃതദേഹവുമായി ആംബുലൻസ് പോകുന്നതിനിടെ കുഴിയിൽ വീണു; ‘ മരിച്ച’ 80-കാരൻ വീണ്ടും ജീവിതത്തിലേക്ക്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 08:04 pm IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഡ്: ആംബുലൻസ് കുഴിയിൽ വീണതിനെ തുടർന്ന് മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ 80-കാരൻ വീണ്ടും ജീവിതത്തിലേക്ക്. ഹരിയാന സ്വദേശി ദർശൻ സിംഗ് ആണ് വാഹനം കുഴിയിൽ വീണതിനു പിന്നാലെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്ന വൃദ്ധന്റെ മരണം കഴിഞ്ഞ ദിവസമാണ് ഡോക്ടർമാർ വിധിയെഴുതിയത്. തുടർന്ന് ബന്ധുക്കളെ മരണവിവരം അറിയിക്കുകയും ചെയ്തിരുന്നു. ബന്ധുക്കളും നാട്ടുകാരും കൂടി മൃതദേഹം ദഹിപ്പിക്കാനായി ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് കൊണ്ടു പോകുമ്പോഴാണ് ആംബുലൻസ് കുഴിയിൽ വീണത്. ഇതിന്റെ ആഘാതത്തിൽ മരിച്ചെന്ന് വയോധികന്റെ കൈകൾ ചെറുതായി ചലിക്കാൻ തുടങ്ങി.

ഇത് ശ്രദ്ധയിൽപെട്ട ബന്ധുക്കൾ ഉടനെ ഇയാളെ തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെയുള്ള ഡോക്ടർമാർ പരിശോധിച്ചതോടെയാണ് ഇയാൾക്ക് ജീവനുണ്ടെന്ന് സ്ഥിരീകരിച്ചത്. കർണാലിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദർശൻ സിംഗിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. തെറ്റായി മരണം സ്ഥിരീകരിച്ചത് സാങ്കേതിക പിഴവ് മൂലമായിരിക്കാമെന്നാണ് വയോധികനെ ഇപ്പോൾ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്.

Tags: Dead man come alive
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies