'സ്ത്രീ ശാക്തീകരിക്കപ്പെട്ടാൽ രാജ്യം ശാക്തീകരിക്കപ്പെട്ടു'; വനിതകളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ഇതാ..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സ്ത്രീ ശാക്തീകരിക്കപ്പെട്ടാൽ രാജ്യം ശാക്തീകരിക്കപ്പെട്ടു’; വനിതകളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 01:09 pm IST
FacebookTwitterWhatsAppTelegram

സ്ത്രീ ശാക്തീകരിക്കപ്പെട്ടാൽ വീടും നാടും രാജ്യവും ശാക്തീകരിക്കപ്പെടുമെന്ന് കഴിഞ്ഞൊരു ദശകമായി രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. വനിതകളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ നിരന്തരം പരിശ്രമിക്കുന്നു. നിരവധി പദ്ധതികളാണ് വനിതകൾക്കായി അവതരിപ്പിച്ച്, വിജയകരമായി മുന്നോട്ട് പോകുന്നത്. അവയിൽ ചിലത് ഇതാ..

1) പ്രധാനമന്ത്രി ഉജ്വല യോജന

ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള അഞ്ച് കോടി കുടുംബങ്ങൾക്ക് സൗജന്യ എൽപിജി കണക്ഷൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്വല യോജന. 2016-ലാണ് പദ്ധതി ആരംഭിച്ചത്. pmujjwalayojana.com എന്ന വെബ്സൈറ്റ് വഴി പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. തൊട്ടടുത്തുള്ള എൽപിജി വിതരണ ഏജൻസിയിൽ നിന്നും അപേക്ഷ ഫോം പൂരിപ്പിച്ച് നൽകിയും അപേക്ഷിക്കാവുന്നതാണ്. 18 വയസ് പൂർത്തിയായ സ്ത്രീകൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകയുടെ കുടുംബാംഗങ്ങളുടെ പേരിൽ പാചകവാതക കണക്ഷൻ ഉണ്ടാകാൻ പാടില്ലെന്നതാണ് വ്യവസ്ഥ.

2) സുകന്യ സമൃദ്ധി യോജന

10 വയസിന് താഴെയുള്ള പെൺകുട്ടികളുടെ സുരക്ഷിതമായ ഭാവിക്കായി സുകന്യ സമൃദ്ധി യോജനയിൽ ചേരാവുന്നതാണ്. 2015-ലാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. പെൺകുട്ടികളുടെ പേരിൽ അവരുടെ രക്ഷിതാക്കൾക്കാണ് അക്കൗണ്ട് തുറക്കാൻ കഴിയുന്നത്. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ അനുവദിക്കുകയുള്ളു. ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെൺകുട്ടികൾക്ക് മാത്രമാകും അക്കൗണ്ട് തുടങ്ങാൻ കഴിയുക. ജനിച്ചയുടൻ തന്നെ ഇതിൽ അം​ഗമാകാകുന്നതാണ്. 15 വർഷമാണ് നിക്ഷേപ കാലാവധി.

3) പ്രധാനമന്ത്രി മാതൃ വന്ദന യോജന

2019-ൽ ആരംഭിച്ചത പദ്ധതിയാണിത്. ഗർഭകാലത്തുള്ള വേതന നഷ്ടം പരിഹരിക്കാനും ആരോഗ്യം ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന. ജനിക്കുന്ന കുട്ടി പെൺകുഞ്ഞാണെങ്കിൽ അമ്മമാർക്ക് 5,000 രൂപയുടെ ധനസഹായം ലഭിക്കും. രണ്ടാമത്തെ പ്രസവത്തിലും ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിലും തുക ലഭിക്കും. മൂന്ന് ​ഗഡുക്കളായാണ് തുക ലഭിക്കുക.

4) വനിതാ സംരംഭകത്വ ഫണ്ട് പദ്ധതി

2020-ലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ഒരു സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുന്ന എന്നാൽ ആവശ്യമായ മൂലധനം ഇല്ലാത്ത വനിതാ സംരംഭകർക്ക് വനിതാ സംരംഭകത്വ ഫണ്ട് സ്കീം സഹായകമാകും.

Tags: Pradhan Mantri Ujjwala YojanaSukanya Samriddhi Scheme
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies