ശബ്ദത്തേക്കാൾ 1.4 മടങ്ങ് വേഗം; സൂപ്പർസോണിക് വിമാനം എക്‌സ്-59 അവതരിപ്പിച്ച് നാസയും ലോക്ക്ഹീദും; പ്രത്യേകതകളേറെ.. 
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശബ്ദത്തേക്കാൾ 1.4 മടങ്ങ് വേഗം; സൂപ്പർസോണിക് വിമാനം എക്‌സ്-59 അവതരിപ്പിച്ച് നാസയും ലോക്ക്ഹീദും; പ്രത്യേകതകളേറെ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 05:56 pm IST
Facebook
Twitter
WhatsAppTelegram

അമേരിക്കൻ എയ്‌റോസ്‌പേസ് കമ്പനിയായ ലോക്ക്ഹീദ് മാർട്ടിനും യുഎസിന്റെ ബഹിരാകാശ സംഘടനയായ നാസയും ചേർന്ന് നിർമ്മിച്ച സൂപ്പർസോണിക് വിമാനമാണ് എക്‌സ്-59. പരീക്ഷണ വിമാനമായ ഈ സൂപ്പർസോണിക് എയർക്രാഫ്റ്റിനെ കഴിഞ്ഞ ദിവസമാണ് നാസ ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്. വ്യോമമേഖലയിൽ നിർണ്ണായക ചുവടുവയ്പ്പാണ് എക്‌സ്-59ലൂടെ യാഥാർത്ഥ്യമായതെന്ന് നാസ വിലയിരുത്തുന്നു. ലോക്ക്ഹീദ് മാർട്ടിന്റെ കാലിഫോർണിയയിലുള്ള ഫാക്ടറിയിലാണ് വിമാനം അവതരിപ്പിച്ചത്.

ശബ്ദത്തേക്കാൾ 1.4 മടങ്ങ് വേഗത്തിൽ എക്‌സ്-59ന് സഞ്ചരിക്കാൻ കഴിയാം. മിന്നൽവേഗത്തിൽ (മണിക്കൂറിൽ 1488 കി.മീ) പറക്കാൻ വിമാനത്തെ പ്രാപ്തമാകുന്ന വിധത്തിലാണ് ഇതിന്റെ രൂപവും ഭാവവും. നേരത്തെ ഇത്തരം സവിശേഷതകളോടെ നിർമ്മിച്ച എയർക്രാഫ്റ്റുകൾ വലിയ ശബ്ദമലിനീകരണം സൃഷ്ടിച്ചിരുന്നു. എന്നാൽ നാസയുടെ എക്‌സ്-59 ഇക്കാര്യത്തിൽ മികച്ചതാണ്. ഈ വർഷം അവസാനത്തോട് കൂടിയോ അടുത്ത വർഷം ആദ്യമോ ആകും വിമാനത്തിന്റെ പ്രഥമ പറക്കലെന്നാണ് റിപ്പോർട്ട്.

എക്‌സ്-59ൽ ഒരു പൈലറ്റിനെ മാത്രമേ ആവശ്യമുള്ളൂ. 99.7 അടി നീളവും 29.5 അടി വീതിയുമുള്ള ഒറ്റ എഞ്ചിൻ വിമാനമാണിത്. 55,000 അടി ഉയരത്തിൽ പറക്കാൻ വിമാനത്തിന് കഴിയും. പരീക്ഷണ പറക്കൽ പൂർത്തിയായാൽ അമേരിക്കയിലെ തിരഞ്ഞെടുത്ത നഗരങ്ങളിലൂടെ വിമാനം പറത്താനാണ് നാസയുടെ തീരുമാനം. സൂപ്പർസോണിക് വിമാനയാത്രയെ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗപ്രദമാക്കുകയാണ് ദൗത്യന്റെ പ്രധാന ലക്ഷ്യം.

Tags: NASAX-59supersonic aircraft(
Share
Tweet
SendShare

More News from this section

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies