ആത്മീയ യാത്രയ്ക്ക് പോലും പോലീസിൽ നിന്ന് അനുമതി വാങ്ങേണ്ട സാഹചര്യം; അയോദ്ധ്യയിലേക്കുള്ള ബൈക്ക് തീർത്ഥാടനം തടസ്സപ്പെടുത്തി തമിഴ്‌നാട് പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മീയ യാത്രയ്‌ക്ക് പോലും പോലീസിൽ നിന്ന് അനുമതി വാങ്ങേണ്ട സാഹചര്യം; അയോദ്ധ്യയിലേക്കുള്ള ബൈക്ക് തീർത്ഥാടനം തടസ്സപ്പെടുത്തി തമിഴ്‌നാട് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 11:25 am IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂർ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് കോയമ്പത്തൂരിൽ നിന്ന് റോഡ് മാർഗം സംഘടിപ്പിച്ച ബൈക്ക് യാത്ര തമിഴ് നാട് പോലീസ് തടഞ്ഞു. കോയമ്പത്തൂർ ബിജെപി ഹോസ്പിറ്റാലിറ്റി വിംഗ് വൈസ് പ്രസിഡന്റ് ഇന്ദുഷ യുടെ നേതൃത്വത്തിൽ നൂറോളം ബൈക്കുകളാണ് റോഡ് മാർഗ്ഗം അയോദ്ധ്യയിൽ പോകാൻ പദ്ധതിയിട്ടിരുന്നത്.

ഇന്നലെ രാവിലെ ഈ സംഘത്തെ യാത്രയാക്കാൻ കോയമ്പത്തൂർ ബിജെപി ജില്ലാ പ്രസിഡന്റ് രമേഷ് കുമാറും സംസ്ഥാന നിർവാഹക സമിതി അംഗം ബാലാജി ഉത്തമരാമസ്വാമിയും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രാം നഗറിലെ കോതണ്ഡരാമക്ഷേത്രത്തിലെത്തി.

കോതണ്ഡരാമ ക്ഷേത്രത്തിലെത്തിയ ഭക്തരും ബിജെപി നേതാക്കളും അവിടെ പ്രത്യേക പ്രാർത്ഥനകൾ നടത്തിയശേഷം ‘ജയ് ശ്രീറാം’ മുഴക്കി. അതിനു ശേഷം യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ തുടങ്ങുമ്പോൾ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഗണേഷിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം കോതണ്ഡരാമൻ ക്ഷേത്രത്തിന് മുന്നിൽ എത്തിച്ചേർന്നു. ബൈക്ക് തീർത്ഥാടനം അനുവദിക്കില്ല എന്നും നിർദ്ദേശം ലംഘിച്ചാൽ അറസ്റ്റ് ചെയ്യുമെന്നും പോലീസ് ഏകപക്ഷീയമായി പറയുകയായിരുന്നു.അയോദ്ധ്യയിലേക്ക് ബൈക്ക് യാത്ര നടത്താൻ പോലീസിന്റെ അനുമതി വേണമെന്നാണ് പോലീസ് ഭാഷ്യം. തുടർന്നു പൊലീസ് അനുമതി തേടി ബിജെപി കത്ത് നൽകി.

ആത്മീയ തീർത്ഥാടനത്തിന് പോലും പോലീസിൽ നിന്ന് അനുമതി വാങ്ങേണ്ട സാഹചര്യമാണ് തമിഴ്‌നാട്ടിൽ നിലനിൽക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രമേഷ് കുമാർ പറഞ്ഞു. “ഞങ്ങൾ നിയമത്തെ ബഹുമാനിക്കുന്നു. അതിനാൽ തീർത്ഥാടനം താൽക്കാലികമായി മാറ്റിവച്ചു. എന്ത് വന്നാലും തീർത്ഥാടനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: BJP TamilnaduAyodhya2024
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies