മധുരപ്രിയർക്ക് ഒരു സന്തോഷവാർത്ത; ഡാർക്ക് ചോക്ലേറ്റ് കഴിച്ചോളൂ; ഗുണങ്ങളനവധി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മധുരപ്രിയർക്ക് ഒരു സന്തോഷവാർത്ത; ഡാർക്ക് ചോക്ലേറ്റ് കഴിച്ചോളൂ; ഗുണങ്ങളനവധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 08:42 pm IST
FacebookTwitterWhatsAppTelegram

മധുരപ്രിയർക്ക് ഒഴിച്ചു കൂടാനാവാത്ത ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് ചോക്ലേറ്റ്. എന്നാൽ വിപണിയിൽ അധികവും മായം ചേർത്ത് വരുന്ന ചോക്ലേറ്റുളാണുള്ളത്. പാലും, പഞ്ചസാരയും മറ്റു കെമിക്കലുകളും അടങ്ങിയ ചോക്ലേറ്റുകൾ കഴിക്കുന്നത് പ്രമേഹം പോലുള്ള രോഗങ്ങൾ എളുപ്പത്തിൽ പിടിപെടാനും കാരണമാകുന്നു. മിൽക്ക് ചോക്ലേറ്റുകൾ കഴിക്കുന്നത് ഒഴിവാക്കി മധുരപ്രേമികൾക്ക് തിരഞ്ഞെടുക്കാവുന്ന ചോക്ലേറ്റുകളാണ് ഡാർക്ക് ചോക്ലേറ്റുകൾ. മിൽക്ക് ചോക്ലേറ്റുകളെക്കാൾ കുറഞ്ഞ അളവിലാണ് ഇതിൽ പഞ്ചസാര ഉപയോഗിക്കുന്നത്. ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ അറിയാം..

ധാരാളം ആന്റി- ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള ചോക്ലേറ്റുകളാണ് ഡാർക്ക് ചോക്ലേറ്റുകൾ. മിതമായ അളവിൽ നല്ല ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നത് രക്ത സമ്മർദ്ദം കുറയ്‌ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഹൃദ്രോഗ സാധ്യതകൾ കുറയ്‌ക്കാനും ഡാർക്ക് ചോക്ലേറ്റുകൾ കുറഞ്ഞ അളവിൽ കഴിക്കുന്നത് നല്ലതാണ്.

ആർത്തവ നാളുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ് വയറുവേദന. ഈ സമയങ്ങളിൽ ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുകയാണെങ്കിൽ വേദന കുറയ്‌ക്കാനും മൂഡ് സ്വിംഗ്‌സ് വരുമ്പോഴുണ്ടാകുന്ന ദേഷ്യം, സമ്മർദ്ദം, വിഷമം എന്നിവ കുറയ്‌ക്കാനും സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്‌ളാവനോയിഡ് എന്ന ഘടകം ഓർമ്മ മെച്ചപ്പെടുത്താൻ ഗുണം ചെയ്യുന്നു. മിൽക്ക് ചോക്ലേറ്റുകൾ കഴിക്കുമ്പോൾ അമിത വണ്ണം വയ്‌ക്കുന്നതിന് കാരണമാകും. എന്നാൽ ഡാർക്ക് ചോക്ലേറ്റുകൽ അമിത ഭാരത്തെ നിയന്ത്രിച്ച് നിർത്താനും ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ പ്രദാനം ചെയ്ത് ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്നു. അതിനാൽ ഇനി ചോക്ലേറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ വില അൽപം കൂടിയാലും ഡാർക്ക് ചോക്ലേറ്റുകൾ തിരഞ്ഞെടുക്കാം.

Tags: benefitsSUBDark Chocolates
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies