18 മണിക്കൂർ പ്രവർത്തനം; 28,000 അടി ഉയരത്തിൽ വട്ടമിട്ട് പറന്ന് പ്രതിരോധം തീർക്കും; സമ്പൂർണ തദ്ദേശീയ ഡ്രോണായ തപസിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

18 മണിക്കൂർ പ്രവർത്തനം; 28,000 അടി ഉയരത്തിൽ വട്ടമിട്ട് പറന്ന് പ്രതിരോധം തീർക്കും; സമ്പൂർണ തദ്ദേശീയ ഡ്രോണായ തപസിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 06:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കുതിപ്പ് സൃഷ്ടിച്ച് സമ്പൂർണ തദ്ദേശീയ നിർമ്മിത ഡ്രോണായ തപസ്. പരീക്ഷണ പറക്കലിൽ 28,000 അടി ഉയരത്തിൽ 18 മണിക്കൂറുകളോളം ഇതിന് പ്രവർത്തിക്കാൻ കഴിഞ്ഞതായി പ്രതിരോധ സേന വ്യക്തമാക്കി. ഇടത്തരം ഉയരവും ദീർഘ ദൂര ക്ഷമതയുമുള്ള ഡ്രോൺ (Medium-altitude and long-endurance Drone) ആണ് തപസ്.

കർണാടകയിലെ ചിത്രദുർഗയിലെ എയർഫീൽഡിൽ നിന്ന് പറന്നതിന് ശേഷം ഏതാനും മണിക്കൂറുകളോളം അറബിക്കടലിന് മുകളിലൂടെ ഡ്രോൺ പ്രവർത്തിപ്പിച്ചു. തപസിന് പറക്കാൻ നീണ്ട റൺവേ ആവശ്യമില്ലെന്നും അതിനാൽ ദ്വീപ് പ്രദേശങ്ങളിലെ ചില ചെറിയ എയർഫീൽഡുകളിൽ നിന്ന് തപസ് പ്രവർത്തിപ്പിക്കാമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനാണ് (ഡിആർഡിഒ) തപസ് വികസിപ്പിക്കുന്നത്. എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എഡിഇ) ലബോറട്ടറിയിലാണ് തപസിന്റെ നിർമ്മാണം പുരോ​ഗമിക്കുന്നത്. കൂടുതൽ ഉയരവും മെച്ചപ്പെട്ട ക്ഷമതയും ഉറപ്പാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഘട്ടക് പോലുള്ള ആളില്ലാ യുദ്ധ വ്യോമ വാഹനങ്ങൾ, ആർച്ചർ പോലുള്ള പദ്ധതികൾ ഉൾപ്പെടെയുള്ള പ്രധാന ഡ്രോൺ പദ്ധതികളിൽ ഡിആർഡിഒ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

Tags: drdoTapas dronesAeronautical Development Establishment
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies