ഇത് എന്റെ അവസാന യാത്ര..! വെജ് മീൽ ഓർഡർ ചെയ്തയാൾക്ക് കിട്ടിയത് ചത്ത എലിയും പാറ്റയും; അറിഞ്ഞത് പാതിയും കഴിച്ച ശേഷം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇത് എന്റെ അവസാന യാത്ര..! വെജ് മീൽ ഓർഡർ ചെയ്തയാൾക്ക് കിട്ടിയത് ചത്ത എലിയും പാറ്റയും; അറിഞ്ഞത് പാതിയും കഴിച്ച ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 03:14 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണം ഓർഡർ ചെയ്തു കഴിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്. കലശലായ വിശപ്പ് കാരണം ഓർഡർ ചെയ്ത് ലഭിക്കുന്നവ ശരവേ​ഗം കഴിക്കാനാകും ഓരോരുത്തരും ശ്രമിക്കുക. എന്നാൽ അത് പാടില്ല.. എല്ലാവരും കിട്ടുന്ന പൊതിയിലുള്ള സാധനങ്ങൾ നന്നായി പരിശോധിക്കണമെന്നാണ് പുതിയ ഉദാഹരണം വ്യക്തമാക്കുന്നത്.

35-കാരനായ അഭിഭാഷകനാണ് ഭക്ഷണം ഓർഡർ ചെയ്ത കഴിച്ച് ആശുപത്രിയിലായത്. പ്രയാ​ഗ് രാജ് സ്വദേശിയായ രാജീവ് ശുക്ലയ്‌ക്കാണ് മുംബൈ ന​ഗരത്തിൽ നിന്ന് പണികിട്ടിയത്. ബാർബി ക്യു നേഷനിൽ നിന്ന് ക്ലാസിക് വെജ് മീലാണ് രാജീവ് ഓർഡർ ചെയ്തത്. ഭക്ഷണം കൃത്യസമയത്ത് വന്നു. വിശപ്പ് കാരണം ഒന്നും പരിശോധിക്കാതെ രാജീവ് ഇത് കഴിച്ചു. ധാൽ മക്കാനി കഴിക്കുന്നതിനിടെയാണ് വക്കീലിന് ചത്ത എലിയെയും പാറ്റയെയും ലഭിക്കുന്നത്. തൊട്ടുപിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ രാജീവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എനിക്ക് മുംബൈയെ ചുറ്റി കാണമായിരുന്നു. എന്നാൽ ഇതാണ് എന്റെ മുംബൈയിലേക്കുള്ള അവസാന യാത്ര. ഞാൻ ഒരു ബ്രാഹ്മണൻ ആണ്, ഒരു സസ്യാഹാരി. എന്നാൽ ബാർബി ക്യൂ നേഷൻ എനിക്ക് നൽകിയത് ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കാണ്. ഭക്ഷ വിഷബാധ കാരണം ഞാനിപ്പോൾ ആശുപത്രിയിലാണ്- രാജീവ് എക്സിൽ കുറിച്ചു.

ഹോട്ടലിന് പരാതി അയച്ചെങ്കിലും ആരും കാണാൻ വരികയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി ചെലവും സ്വന്തമായി വഹിക്കേണ്ട സ്ഥിതിയിലാണ് രാജീവ്. പിന്നീട് പോലീസിനെ സമീപിച്ച രാജീവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

I Rajeev shukla from prayagraj visited Mumbai, on 8th jan’24 night ordered veg meal box from BARBEQUE NATION, worli outlet that contained a dead mouse,hospitalised for 75+ hours.complaint has not been lodged at nagpada police not filing my FIR yet.
Please help 8285727949 pic.twitter.com/q3vWGfJyaY

— rajeev shukla (@shukraj) January 15, 2024

“>

 

Tags: Prayagraj LawyerDead RatfoodcockroachesBarbeque Nation
ShareTweetSendShare

More News from this section

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

Latest News

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies