തങ്ങൾ ഭയങ്കരൻമാരെന്ന് പാക് വ്യോമസേനയുടെ വീഡിയോ; മണിക്കൂറുകൾക്കുള്ളിൽ വ്യോമാക്രമണം; സമൂഹ മാദ്ധ്യമങ്ങളിൽ നിറയെ ട്രോളുകൾ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തങ്ങൾ ഭയങ്കരൻമാരെന്ന് പാക് വ്യോമസേനയുടെ വീഡിയോ; മണിക്കൂറുകൾക്കുള്ളിൽ വ്യോമാക്രമണം; സമൂഹ മാദ്ധ്യമങ്ങളിൽ നിറയെ ട്രോളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 05:57 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: ഇറാൻ നടത്തിയ വ്യോമാക്രമണത്തിന്റെ ഞെട്ടലിലാണ് പാകിസ്താൻ. പാക് വ്യോമസേന തങ്ങളുടെ നൂതനമായ കഴിവുകളെക്കുറിച്ച് വീമ്പിളക്കി മണിക്കൂറുകൾക്കകമാണ് അതിർത്തിയിൽ പ്രവർത്തിക്കുന്ന ഭീകര ക്യാമ്പിന് നേരെ ആക്രമണം നടന്നത്.

ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധുവിന്റെ നേതൃത്വത്തിൽ പാക് വ്യോമസേന ആധുനീകരണത്തിന്റെ പാതയിലാണെന്നായിരുന്നു വീഡിയോ. പാക് വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരെയും വീഡിയോയിൽ കാണാം. വ്യോമസേനയുടെ കണ്ണ് വെട്ടിച്ച് ആർക്കും പാകിസ്താനിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം നടന്ന ആക്രമണം സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളൻമാർ ഏറ്റെടുത്ത് കഴിഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇറാൻ പാക് അതിർത്തി കടന്ന് വ്യോമാക്രമണം നടത്തിയത്. പാകിസ്താന്റെ പടിഞ്ഞാറൻ മേഖലയിലെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് ആക്രമണം നടത്തിയത്. ജെയ്ഷെ അൽ അദിൽ എന്ന സുന്നി ഭീകര ഗ്രൂപ്പിന്റെ ഭീകരത്താവളത്തിന് നേരേയായിരുന്നു ആക്രമണം. വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതായാണ് പാകിസ്താനിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാന്റെ അർധ സൈനിക വിഭാഗമായ റെവലൂഷ്യണറി ഗാർഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. 2012 ൽ രൂപീകരിച്ച് പാകിസ്താനിലും ഇറാനിലുമായി പ്രവർത്തിക്കുന്ന സുന്നി ഭീകരവാദ സംഘടനയാണ് ജെയ്ഷ് അൽ ആദുൽ.

Tags: Pakistanairforce
Share
Tweet
SendShare

More News from this section

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies