ദശലക്ഷം വർഷം പഴക്കമുള്ള ഗ്രാനൈറ്റുകൾ, സാൻഡ്‌സ്‌റ്റോണുകൾ, മാർബിൾ കല്ലുകൾ; ശ്രീരാമചന്ദ്രനായി ഭവ്യമന്ദിരം ഉയർന്നുപൊങ്ങിയത് അതീവ ജാഗ്രതയോടെ..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദശലക്ഷം വർഷം പഴക്കമുള്ള ഗ്രാനൈറ്റുകൾ, സാൻഡ്‌സ്‌റ്റോണുകൾ, മാർബിൾ കല്ലുകൾ; ശ്രീരാമചന്ദ്രനായി ഭവ്യമന്ദിരം ഉയർന്നുപൊങ്ങിയത് അതീവ ജാഗ്രതയോടെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 07:36 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: അയോദ്ധ്യയിലേക്ക് ശ്രീരാമൻ തിരികെ വരുന്നതിന്റെ സന്തോഷത്തിലാണ് രാജ്യം. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നുപൊങ്ങിയപ്പോൾ ക്ഷേത്ര നിർമ്മാണത്തിനായി ഉപയോഗിച്ച കല്ലുകൾ പോലും അതീവ ശ്രദ്ധയോടെയാണ് തിരഞ്ഞെടുത്തതെന്ന് ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്‌സ്(NIRM) പറയുന്നു. രാക്ഷേത്രം പണിയുന്നതിനായി പ്രത്യേകം തിരഞ്ഞെടുത്ത കല്ലുകൾ മാത്രമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

” അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി പ്രത്യേകം തിരഞ്ഞെടുത്ത കല്ലുകൾ ഉപയോഗിക്കാൻ ഞങ്ങൾ ജാഗ്രത പുലർത്തിയിരുന്നു. ഗ്രാനൈറ്റ്, മാബിൾ, സാൻഡ്‌സ്‌റ്റോൺ എന്നിവ വിദഗ്ധ പരിശോധനകൾക്ക് ശേഷമാണ് നിർമ്മാണത്തിനായി ഉപയോഗിച്ചത്. 20,700 ഗ്രാനൈറ്റുകൾ, 32,800 സാൻഡ്‌സ്‌റ്റോണുകൾ, 7,200 മാർബിളുകൾ എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇവയ്‌ക്ക് ഐഎസ്‌ഐ മാനദണ്ഡം ഉണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തിയിരുന്നു”.- NIRM ഡയറക്ടർ അറിയിച്ചു.

ചാര നിറത്തിലുള്ള ഗ്രാനൈറ്റുകളാണ് ക്ഷേത്രത്തിന്റെ അടിത്തറയ്‌ക്കായി ഉപയോഗിച്ചത്. ഓംഗോർ, ചിമകുർത്തി, വാറങ്കൽ, കരിംനഗർ എന്നിവിടങ്ങളിൽ നിന്നും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത് കൊണ്ടുവന്ന ഗ്രാനൈറ്റുകൾക്ക് കുറഞ്ഞത് 2,100 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ട്. അയോദ്ധ്യയിലെത്തിച്ച ഈ കല്ലുകളുടെ കാഠിന്യം പരിശോധിച്ചതിനു ശേഷമാണ് ക്ഷേത്ര നിർമ്മാണത്തിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

”രാജസ്ഥാനിൽ നിന്നാണ് സാൻഡ്‌സ്‌റ്റോണുകൾ എത്തിച്ചത്. ഇവയ്‌ക്ക് 700- 1000 ദശലക്ഷം പഴക്കമുണ്ട്. സാൻഡ്‌സ്‌റ്റോൺ ക്ഷേത്ര നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുന്നു. സാൻഡ്‌സ്‌റ്റോൺ മൃദുവായതുകൊണ്ടു തന്നെ അതിൽ കൊത്തിയെടുക്കാൻ എളുപ്പമാണ്. അതുപോലെ തന്നെ ഇത് മണ്ണൊലിപ്പ് പോലുള്ള മോശം കാലാവസ്ഥകൾ തടയാനും സഹായിക്കുന്നു.”- ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് ചെയർപേഴ്‌സൺ പറഞ്ഞു.

വെള്ള നിറത്തിലുള്ള മാർബിളുകൾ രാജസ്ഥാനിലെ മക്രാന ഖനികളിൽ നിന്നും വിദഗ്ധ പരിശോധയ്‌ക്ക് ശേഷം അയോദ്ധ്യയിലെത്തിച്ചവയാണ്. മാർബിൾക്കല്ലുകൾക്ക് ഏകദേശം 1,450 ദശലക്ഷം വർഷം പഴക്കമുണ്ട്. കല്ലുകളുടെ സാന്ദ്രത, ബലം, ജലം ആഗിരണം ചെയ്യാനുള്ള കഴിവ് തുടങ്ങിയവയെല്ലാം പരിശോധിച്ച ശേഷമാണ് ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്.

Tags: Sreeram TempleAyodhya2024
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Latest News

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies