ആരൊക്കെ പോയാലും ഇവിടെ ഒന്നുമില്ല..! ​ഹാർദിക്കിനെ ആജീവനാന്തം കളിക്കാനല്ല ടീമിലെടുത്തത്; തുറന്നടിച്ച് ഷമി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആരൊക്കെ പോയാലും ഇവിടെ ഒന്നുമില്ല..! ​ഹാർദിക്കിനെ ആജീവനാന്തം കളിക്കാനല്ല ടീമിലെടുത്തത്; തുറന്നടിച്ച് ഷമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 12:04 pm IST
FacebookTwitterWhatsAppTelegram

ഓൾ റൗണ്ടർ ഹാർ​ദിക് പാണ്ഡ്യയെ നാടകീയമായ നീക്കത്തിനൊടുവിലാണ് മുംബൈ ഇന്ത്യൻസ് റാഞ്ചിയത്. രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കി പകരം ഹാർദിക്കിന് ചുമതലയേൽപ്പിക്കുകയായിരുന്നു. പലവിധ വിശദീകരണങ്ങൾ നൽകിയെങ്കിലും ആരാധകർക്ക് അതു മതിയാവുമായിരുന്നില്ല. ഇപ്പോൾ ഹാർ​ദിക് ടീം വിട്ടതിനെക്കുറിച്ച് ​ഗുജറാത്ത് താരം ഷമി ചില പരാമർശങ്ങൾ നടത്തിയിരിക്കുകയാണ്. ആരോക്കെ പോയാലും ഇവിടെ ഒന്നും സംഭവിക്കില്ലെന്നാണ് ഷമിയുടെ ഭാഷ്യം.

‘നോക്കൂ… ഇവിടെ നിന്ന് ആരൊക്കെ പോയാലും ഒന്നും സംഭവിക്കില്ല. ടീം സന്തുലിതമാണ് ഇപ്പോഴും. ഹാർദിക് ഇവിടെയുണ്ടായിരുന്നു. ടീമിനെ നയിച്ചു. രണ്ടുതവണ ഫൈനലിലെത്തിച്ചു. എന്നാൽ ഹാർദിക്കിനെ ആജീവനാന്തമായല്ല ​ഗുജറാത്ത് ടീമിലെത്തിച്ചത്. അത് അദ്ദേഹത്തിന്റെ തീരുമാനമാണ് നിൽക്കണോ പോണോ എന്നുള്ളത്.

ഇപ്പോൾ ​ഗില്ലിനെ ക്യാപ്റ്റനാക്കി. അദ്ദേഹവും കൂടുതൽ അനുഭവങ്ങൾ നേടും. ഒരുദിവസം ​ഗില്ലും പോയേക്കാം. അതെല്ലാം ഈ ​ഗെയിമിന്റെ ഭാ​ഗമാണ്. താരങ്ങൾ വരും പോകും. നിങ്ങൾ ക്യാപ്റ്റനായാൽ ഉത്തരവാ​​ദിത്തം കൂടുതലാണ്. അതിനൊപ്പം നിങ്ങളുടെ പ്രകടനവും നോക്കം.”- ഷമി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

Tags: HARDIK PANDYAMohammed ShamiGujarat Titans
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies