നവ ഭാരതം കെട്ടിപ്പടുക്കാൻ ഇന്ത്യ ചെയ്യേണ്ടതെന്താണെന്ന് കാണിച്ചു തരുന്ന ഒരു യഥാർത്ഥ സിനിമ; 12th ഫെയിലിന് പ്രശംസകളുമായി ആനന്ദ് മഹീന്ദ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവ ഭാരതം കെട്ടിപ്പടുക്കാൻ ഇന്ത്യ ചെയ്യേണ്ടതെന്താണെന്ന് കാണിച്ചു തരുന്ന ഒരു യഥാർത്ഥ സിനിമ; 12th ഫെയിലിന് പ്രശംസകളുമായി ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 12:35 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് താരം വിക്രാന്ത് മാസിയെ കേന്ദ്ര കഥാപാത്രമാക്കി വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12th ഫെയിൽ എന്ന ചിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്. അനുരാഗ് പഥക്കിന്റെ ബെസ്റ്റ് സെല്ലർ എന്ന നോവലിലെ യഥാർത്ഥ പ്രമേയത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയ്‌ക്ക് വൻ തോതിൽ പ്രേക്ഷക ശ്രദ്ധ നേടാനായി. യുപിഎസ്‌സി വിദ്യാർത്ഥികളുടെ ജീവിതവും അവരുടെ പോരാട്ടങ്ങളും വിളിച്ചു പറയുന്ന സിനിമയ്‌ക്ക് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്രയും കയ്യടികളുമായി എത്തിയിരിക്കുകയാണ്. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്.

” ഒടുവിൽ ഈ കഴിഞ്ഞാഴ്ച ഞാൻ 12th ഫെയിൽ കണ്ടു. ഈ വർഷം നിങ്ങൾ ഒരു സിനിമ മാത്രമാണ് കാണുന്നതെങ്കിൽ അത് 12th ഫെയിൽ ആകട്ടെ. എന്തുകൊണ്ടെന്നാൽ, ഈ സിനിമ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ചതാണ്. 12th ഫെയിൽ ആയ ഒരു ചെറുപ്പക്കാരൻ പിന്നീട് യുപിഎസ്‌സി മത്സര പരീക്ഷ അതി കഠിനമായ പരിശ്രമങ്ങളിലൂടെ നേടുന്നതാണ് സിനിമയുടെ കഥ. മികച്ച താരനിർണയം തന്നെയാണ് സംവിധായകൻ സിനിമയ്‌ക്കായി നടത്തിയിട്ടുള്ളത്. ഓരോ താരങ്ങളും അവരവരുടെ കഥാപാത്രങ്ങൾ മനോഹരമായി ചെയ്തു. എന്നാൽ ദേശീയ പുരസ്‌കാരം കിട്ടേണ്ട പ്രകടനമാണ് വിക്രാന്ത് മാസി കാഴ്ചവച്ചത്. അദ്ദേഹം കഥാപാത്രമായി ജീവിക്കുകയായിരുന്നു”- ആനന്ദ് മഹീന്ദ്ര കുറിച്ചു.

സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാൻ വിധു ചോപ്രയ്‌ക്ക് നന്നായി സാധിച്ചു. ചിത്രത്തിലെ ഇന്റർവ്യൂ സീനായിരുന്നു തനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടതെന്നും ഒരു പുതു ഭാരതം കെട്ടിപ്പടുക്കാൻ ഇന്ത്യ ചെയ്യേണ്ടത് എന്താണെന്ന് കാണിച്ചു തരുന്ന രംഗമായിരുന്നു ഇതെന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേർത്തു. നവ ഭാരതം കെട്ടിപ്പടുക്കാൻ പ്രചോദനം തരുന്ന ഇത്തരം സിനിമകൾ വിനോദ് ചോപ്രയിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹത്തിന് കൂടുതൽ സിനിമകൾ ചെയ്യാൻ സാധിക്കട്ടെയെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

Tags: Anandh Maheendra12th Fail
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies