100 മീറ്റർ നീളം , 3000 ടൺ ഭാരം : കടലിനടിയിൽ തുരങ്കം നിർമ്മിക്കാൻ പ്രത്യേക യന്ത്രമെത്തി ; ബുള്ളറ്റ് ട്രെയിൻ പദ്ധതി ദ്രുതഗതിയിൽ മുന്നോട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

100 മീറ്റർ നീളം , 3000 ടൺ ഭാരം : കടലിനടിയിൽ തുരങ്കം നിർമ്മിക്കാൻ പ്രത്യേക യന്ത്രമെത്തി ; ബുള്ളറ്റ് ട്രെയിൻ പദ്ധതി ദ്രുതഗതിയിൽ മുന്നോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 06:06 pm IST
Facebook
Twitter
WhatsAppTelegram

2017 സെപ്റ്റംബർ 14 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു, കാരണം രാജ്യത്തെ ഏറ്റവും വലുതും ആദ്യത്തെതുമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്‌ക്ക് അന്നാണ് ശിലാസ്ഥാപനം നടന്നത് . രാജ്യത്തിന്റെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്‌ക്കായാണ് രാജ്യത്തെ ആദ്യത്തെ കടലിനടിയിലെ തുരങ്കം നിർമിക്കുക. 21 കിലോമീറ്റർ നീളമുള്ളതാണ് ഈ തുരങ്കം.

ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇന്ത്യയിലെ ആദ്യത്തേതും വലുതുമായ പദ്ധതിയാണെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ അഡീഷണൽ ജനറൽ മാനേജർ (കമ്യൂണിക്കേഷൻ) സുഷമ ഗോർ പറഞ്ഞു. ഇതിന്റെ ആകെ നീളം 508 കിലോമീറ്ററാണ്. ഇതിന് ആകെ 12 സ്റ്റേഷനുകളും 3 റോളിംഗ് സ്റ്റോക്ക് ഡിപ്പോകളും ഉണ്ടാകും. നിലവിൽ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണ്.

ഇതുവരെ ഏകദേശം 120 കിലോമീറ്റർ വയഡക്ടുകൾ (ഒരു പാലവുമായി മറ്റൊരു പാലവുമായി ബന്ധിപ്പിക്കുന്ന ഘടന) പൂർത്തിയായി. നിലവിൽ 12 സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. 6 നദി പാലങ്ങളും തയ്യാറാണ്. നിലവിൽ മഹാരാഷ്‌ട്രയ്‌ക്കുള്ളിൽ 21 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കങ്ങളുണ്ട്. ഇതിൽ 7 കിലോമീറ്റർ നീളമുള്ള കടലിനടിയിലൂടെയുള്ള തുരങ്കത്തിന്റെ പ്രവർത്തനം ആരംഭിച്ചു.- സുഷമ ഗോർ പറഞ്ഞു.

കടലിനടിയിലെ തുരങ്കത്തിനായി പ്രത്യേക ടണൽ ബോറിങ് മെഷീനാണ് ഉപയോഗിക്കുന്നതെന്ന് സുഷമ ഗോർ പറഞ്ഞു. ഇതിന്റെ കട്ടർ ഹെഡിന് 13.6 മീറ്റർ വ്യാസമുണ്ടാകും. ഇതുവഴി 16 കിലോമീറ്റർ തുരങ്കം നിർമിക്കും. 7 കിലോമീറ്റർ കടലിനടിയിലൂടെയുള്ള തുരങ്കം ഉൾപ്പെടെ മൂന്ന് ടണൽ ബോറിംഗ് മെഷീനുകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 40 മുതൽ 60 മീറ്റർ വരെ വെള്ളത്തിന്റെ മർദ്ദം ഉണ്ടാകും.

കടലിനടിയിൽ തുരങ്കം നിർമ്മിക്കാൻ എത്തിച്ച മെഷീന് 100 മീറ്റർ നീളവും ഏകദേശം 3000 ടൺ ഭാരമുണ്ട്.ഈ യന്ത്രത്തിന്റെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞാൽ, ഈ പ്രവർത്തനം 24 മണിക്കൂർ തുടരും. ഈ യന്ത്രം ഒരു ദിവസം കൊണ്ട് ഏകദേശം 10 മുതൽ 12 മീറ്റർ വരെ ഖനനം നടത്തും.

 

 

Tags: sea tunnel
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies