കെജിഎഫിനോ‌‌‌ടും കാന്താരയോടും കി‌ടപിടിച്ച് 'ഹനുമാൻ'; കളക്ഷൻ റെക്കോർഡ് അറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കെജിഎഫിനോ‌‌‌ടും കാന്താരയോടും കി‌ടപിടിച്ച് ‘ഹനുമാൻ’; കളക്ഷൻ റെക്കോർഡ് അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 02:05 pm IST
FacebookTwitterWhatsAppTelegram

അണിയറപ്രവർത്തകർ പ്രതീക്ഷിക്കാത്ത നിലയിലേക്കാണ് തേജ സജ്ജ നായകനായ ഹനുമാൻ ചിത്രം ഉയർന്നിരിക്കുന്നത്. ചിത്രം സർപ്രൈസ് ഹിറ്റായി മാറിയെന്നാണ് ബോക്സോഫീസ് റിപ്പോർട്ട്. ആ​ഗോളതലത്തിൽ ആകെ 120 കോടിയിലധികമാണ് ചിത്രം നേടിയത്. ചിത്രത്തെ സംബന്ധിച്ച് മറ്റൊരു റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

ഹനുമാന്റെ ഹിന്ദി പതിപ്പ് 21.02 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. യാഷ് നായകനായ കെജിഎഫിന്റെ ആദ്യ ഭാഗത്തിനോടും ഋഷഭ് ഷട്ടിയുടെ കാന്തരയോടും കിടപിടിച്ചിരിക്കുകയാണ് ഹനുമാൻ. ബി​ഗ്ബജറ്റിലെടുത്ത് കെജിഎഫിന്റെയും കാന്താരയുടെയും വാരാന്ത്യ റെക്കോർഡുകളോട് അടുത്ത് നിൽക്കുകയാണ് ചെറിയ ബജറ്റിലെടുത്ത ചിത്രമായ ഹനുമാൻ.

ഒരാഴ്ചക്കുള്ളിലെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. റിലീസ് ചെയ്ത് ഒരാഴ്‌ച്ചക്കുള്ളിൽ കെജിഎഫ് 1, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ കളക്ഷൻ റിപ്പോർട്ടുകളോടടുത്ത് നിൽക്കുകയാണ് ഹനുമാന്റെയും കളക്ഷൻ റിപ്പോർട്ട്. കെജിഎഫ് ഏഴ് ദിവസം കൊണ്ട് 21.45 കോടിയും റിഷബ് ഷെട്ടിയുടെ കന്നഡ ചിത്രം ഹിന്ദി ബെൽറ്റിൽ 14.24 കോടിയുമാണ് ആദ്യവാരം നേടിയത്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് സിനിമയിൽ പറയുന്നത്. കൽക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത് വർമ്മ. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ സിനിമയാണ് ഹനുമാൻ. അമൃത അയ്യറാണ് ചിത്രത്തിൽ നായിക. ചിത്രത്തിന്റെ ഛായാഗ്രാഹണം ദാശരധി ശിവേന്ദ്രയാണ്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ ഭാഷകള്‍ക്ക് പുറമേ കന്നഡ, മറാത്തി, സ്‍പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലുമായി ഈ മാസം 12നാണ് ചിത്രം റിലീസ് ചെയ്തത്.

Tags: HanumanKantharakgf1
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies