ജെഇഇ മെയിൻ പരീക്ഷ എഴുതുന്നുണ്ടോ? പരീക്ഷാ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു; വിവരങ്ങൾ ഇതാ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Education

ജെഇഇ മെയിൻ പരീക്ഷ എഴുതുന്നുണ്ടോ? പരീക്ഷാ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു; വിവരങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 01:44 pm IST
FacebookTwitterWhatsAppTelegram

ജെഇഇ മെയിൻ പരീക്ഷാ കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി. ബിഇ/ ബി ടെക് പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ നമ്പറും ജനന തീയതിയും നൽകി സിറ്റി സ്ലിപ്പ് ഡൗൺലോഡ് ചെയ്യാം.

രാജ്യത്തും വിദേശത്തുമായി നടത്തുന്ന പരീക്ഷയുടെ കേന്ദ്രങ്ങൾ അറിയാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ബിടെക്, ബിഇ പേപ്പർ ഒന്ന് പരീക്ഷ ജനുവരി 27, 29, 30, 31 ഫെബ്രുവരി ഒന്ന് തീയതികളിൽ നടക്കും. രാവിലെ ഒൻപത് മുതൽ 12 വരെയും ഉച്ചതിരിഞ്ഞ് മൂന്ന് മുതൽ ആറ് വരെയും രണ്ട് ഘട്ടമായാണ് പരീക്ഷ നടക്കുന്നത്. ജനുവരി 24-നാണ് ബി ആർക്, ബി പ്ലാനിം​ഗ് ( പേപ്പർ 2 എ, 2 ബി) പരീക്ഷകൾ നടക്കുന്നത്.

പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ പിന്നീട് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് jeemain.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Tags: JEE MainExam centres
ShareTweetSendShare

More News from this section

പ്ലസ് വണ്‍ പ്രവേശനം: ഏകജാലക അപേക്ഷകള്‍ക്ക് തുടക്കമായി; ജൂണ്‍ 3 വരെ അവസരം

പ്ലസ് ടു ഫലം മെയ് 22-ന്; ഫലം അറിയാന്‍ വെബ്‌സൈറ്റുകളും ആപ്പുകളും സജ്ജം

ഗള്‍ഫിലെ യുദ്ധസാഹചര്യം: കീം (KEAM 2026) പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരം; ഹാള്‍ ടിക്കറ്റ് ഏപ്രില്‍ 8-ന്

സിബിഎസ്ഇ പുതിയ പാഠ്യപദ്ധതി ഇന്ന് പുറത്തിറക്കും; ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ വലിയ മാറ്റങ്ങള്‍; രക്ഷിതാക്കളും കുട്ടികളും ആകാംക്ഷയില്‍

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ മുതൽ 8 വരെ

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies