സുഡാനിലെ വംശീയ കലാപത്തിൽ 15,000 പേർ ലധികം പേർ കൊല്ലപ്പെട്ടു; 75 ലക്ഷത്തിലധികം ആളുകൾ ഭവന രഹിതരായി; യുഎൻ റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സുഡാനിലെ വംശീയ കലാപത്തിൽ 15,000 പേർ ലധികം പേർ കൊല്ലപ്പെട്ടു; 75 ലക്ഷത്തിലധികം ആളുകൾ ഭവന രഹിതരായി; യുഎൻ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 12:02 pm IST
Facebook
Twitter
WhatsAppTelegram

ജനീവ: സുഡാനിലെ വംശീയ കലാപത്തിൽ 15,000 പേർ ലധികം പേർ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്. പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സഖ്യകക്ഷിയായ അറബ് മിലിഷ്യയും തമ്മിലുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞ വർഷം സുഡാനിലെ വെസ്റ്റ് ഡാർഫൂർ മേഖലയിൽ മാത്രം 10000 മുതൽ 15,000 വരെ ആളുകൾ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കലാപത്തിനിടയിൽ നിരവധി പേർ ബലാത്സംഗത്തിനിരയായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2023 ഏപ്രിൽ 15 ന് ശേഷമുള്ള ആഭ്യന്തര കലാപത്തിന്റെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. സുഡാൻ സൈനിക മേധാവി അബ്ദുൾ ഫത്താ അൽ ബുർഹാനും പാരാ മിലിട്ടറി മേധാവി മുഹമ്മദ് ഹംദാൻ ദാഗ്ലോയും തമ്മിലുള്ള അധികാര തർക്കമാണ് സുഡാനെ ആഭ്യന്തര യുദ്ധത്തിലേക്കും കലാപത്തിലേക്കും എത്തിച്ചത്.

പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് യുവാക്കളെ പ്രത്യേകമായി തിരഞ്ഞുപിടിച്ച് കൊല്ലുകയാണെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. മസാലിത്ത് വംശത്തിലുള്ളവരെ കൊലപ്പെടുത്തുന്നത് തലയിൽ വെടിവെച്ചാണ്. മസാലിയത്ത് സ്ത്രീകൾ ശാരീരികമായും ലൈംഗികമായും ആക്രമിക്കപ്പെട്ടു. ഇത്തരത്തിൽ ആയിരങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. വഴിയരികിൽ നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും മൃതദേഹങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തായും ഇതിൽ പറയുന്നുണ്ട്.

ആഭ്യന്തര യുദ്ധം സുഡാനിലെ 4 കോടിയിലധികം ആളുകളെയാണ് ബാധിച്ചത്. 75 ലക്ഷത്തിലധികം പേർ ഭവന രഹിതരായി. ആഗോളതലത്തിൽ ഏറ്റവും വലിയ കുടിയിറക്കൽ ഭീഷണി നേരിടുന്ന രാജ്യമാണ് സുഡാൻ.

Tags: sudan000Killed 15
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies