ശീരാമനെ തൊഴുതു വണങ്ങി പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും; അയോദ്ധ്യയിലെ മണൽത്തരികളിൽ ഉയർന്നു പൊങ്ങിയത് മറ്റൊരു രാമക്ഷേത്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശീരാമനെ തൊഴുതു വണങ്ങി പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും; അയോദ്ധ്യയിലെ മണൽത്തരികളിൽ ഉയർന്നു പൊങ്ങിയത് മറ്റൊരു രാമക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 09:42 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ജനുവരി 22-ാം തീയതി നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ അയോദ്ധ്യ മാത്രമല്ല രാജ്യത്തിന്റെ ഓരോ കോണും ആഘോഷത്തിന്റെ നിറവിലാണ്. രാമനഗരിയിലേക്ക് ശ്രീരാമൻ തിരിച്ചെത്തുമ്പോൾ ഓരോ ഭക്തനും സുസ്വാഗതമായ വവേൽപ്പ് നൽകാൻ ഒരുങ്ങിയിരിക്കുകയാണ്. അത്തരത്തിൽ ശ്രീരാമനായി ഹൃദ്യമായ വവേൽപ്പ് നൽകുകയാണ് പ്രശസ്ത സാൻഡ് ആർട്ടിസ്റ്റായ സുദർശൻ പട്‌നായിക്.

അയോദ്ധ്യയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള രാമക്കഥ പാർക്കിലെ മണൽത്തരികളിൽ മറ്റൊരു രാമക്ഷേത്രം നിർമ്മിച്ച് വിസ്മയം തീർത്തിരിക്കുകയാണ് അദ്ദേഹം. മണൽത്തരികളിൽ ഉയർന്നു പൊങ്ങിയ ശ്രീരാമക്ഷേത്രത്തിന്റെ മുന്നിലായി രാംലല്ലയുടെ പ്രതിരൂപവും അദ്ദേഹം തീർത്തിട്ടുണ്ട്. രാംലല്ലയെ ബഹുമാനപുരസ്‌കരം തൊഴുതു നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും മണലിൽ തീർത്ത വിസ്മയത്തിൽ കാണാം. ‘ജയ് ശ്രീ റാം’ എന്ന വാചകവും ആർട്ടിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധി ഭക്തരാണ് ജയ് ശ്രീ റാം മുദ്രാവാക്യങ്ങൾ മുഴക്കി രംഗത്തെത്തിയത്.

#WATCH | Ayodhya, Uttar Pradesh | Sand artist Sudarsan Pattnaik makes a sand sculpture depicting Lord Ram and Ram Temple at Ram Katha Park. pic.twitter.com/74VMZg0Wp4

— ANI (@ANI) January 20, 2024

ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഭക്തരും ശ്രീരാമചന്ദ്രനെ വരവേൽക്കുന്നതിന്റെ സന്തോഷത്തിലാണ്. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വിവിധ സമ്മാനങ്ങളാണ് അയോദ്ധ്യയിലെത്തിയത്. നേപ്പാളിലെ ജനക്പൂർ സീതാ ദേവിയുടെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ നിന്നും ആഭരണങ്ങളും വെള്ളി ചെരുപ്പുകളും ഉടയാടകളുമടക്കം 3,000-ലധികം സമ്മാനങ്ങളാണ് രാമനഗരിയിലെത്തിയത്.

Tags: Sand Artram templeSudarshan Patnayik
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies