എനക്കറിയില്ല...! നവകേരള ധൂർത്തിന് ചെലവായത് എത്ര? കേസെടുത്ത് ജയിലിലിട്ടത് എത്രപേരെ? ഒന്നും അറിയില്ലെന്ന് സർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എനക്കറിയില്ല…! നവകേരള ധൂർത്തിന് ചെലവായത് എത്ര? കേസെടുത്ത് ജയിലിലിട്ടത് എത്രപേരെ? ഒന്നും അറിയില്ലെന്ന് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 08:00 am IST
FacebookTwitterWhatsAppTelegram

വയനാട്; പരാതിപരിഹക്കാൻ സർക്കാരും പരിവാരങ്ങളും ജനങ്ങളിലേക്ക് എത്തിയപ്പോൾ കേരളം കണ്ടത് സമാനതകളില്ലാത്ത ധൂർത്തായിരുന്നു. പരാതികൾ കൂമ്പാരമായെങ്കിലും പരിഹാരം പേരിനുപോലുമുണ്ടായില്ല. കൊട്ടിഘോഷിച്ച് നടത്തിയ നവകേരള സദ​സിന് എത്ര രൂപ ചെലവായെന്നുള്ള വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തോട് സർക്കാർ കൈമലർത്തി. കണക്കില്ലെന്ന മറപുടിയാണ് സർക്കാർ നൽകിയതെന്ന് വിവരാവകാശ പ്രവർത്തകനും വയനാട് സ്വദേശിയുമായ കുഞ്ഞു മുഹമ്മദ് പറയുന്നത്.

പൊതുഖജനാവിൽ നിന്ന് എത്ര രൂപ ചെലവായെന്ന് വ്യക്തമാക്കാൻ തയാറാവാതിരുന്ന സർക്കാർ കുഞ്ഞു മുഹമ്മദിന്റെ മറ്റ് ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയില്ല. ചീഫ് സെക്രട്ടറിക്കുള്ള ചോദ്യത്തിനായിരുന്നു ഒന്നും അറിയില്ലെന്നുള്ള മറുപടി ലഭിച്ചത്.

നവകേരള സദസിനിടെ നടന് ‘ജീവൻ രക്ഷാ” പ്രവർത്തനത്തിനിരയായവർക്കെതിരെ എടുത്ത കേസുകൾ എത്രയെന്ന ചോദ്യത്തിനും മറുപടി അറിയില്ലെന്ന് മാത്രമല്ല ഡിജിപിയോട് ചോദിക്കണമെന്നാണ്. ആഴ്ചകൾക്ക് മുൻപുള്ള അപേക്ഷയിലാണ് സർക്കാരിപ്പോൾ ഒഴുക്കൻ മറുപടികൾ നൽകി കൈകഴുകിയത്.

Tags: POLICE CASEcm Pinarai vijayanNavakeral sadass
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies