POLICE CASE - Janam TV

POLICE CASE

പ്രചാരണത്തിനിടെ സ്ത്രീയ്‌ക്ക് ‘ഫ്‌ളൈയിങ് കിസ്’ നൽകി; AAP എംഎൽഎ ദിനേശ് മൊഹാനിയക്കെതിരെ കേസ്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീയോട് മോശമായി പെരുമാറിയ ആം ആദ്മി പാർട്ടി എംഎൽഎ ദിനേശ് മൊഹാനിയയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. അനുചിതമായ ആംഗ്യങ്ങൾ കാണിച്ചതിനും ഫ്‌ളൈയിങ് ...

‘അറസ്റ്റിൽ അല്ലേ’ എന്ന് ചോദിച്ചപ്പോഴാണ് ആ വാര്‍ത്ത ഞാനറിഞ്ഞത്; ആ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ താനല്ല; നടന്‍ മണികണ്ഠന്‍ ആചാരി

വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ.മണികണ്ഠന് സസ്‌പെന്‍ഷന്‍ എന്ന് വാർത്ത കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ പ്രമുഖ ...

കോഴിക്കോട് നഗരത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോസ്റ്റർ; പൊലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി ജില്ലാ നേതൃത്വത്തിന്റെ പരാതിയിലാണ് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുൻ ...

ജ്യേഷ്ഠനെ വെട്ടിക്കൊല്ലാൻ ശ്രമം; സഹോദരങ്ങളായ നൗഷാദ്, കരീം എന്നിവർ പിടിയിൽ; സ്വത്ത് തർക്കമെന്ന് പൊലീസ്

തൃശൂർ: സ്വത്ത് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സഹോദരങ്ങൾ പിടിയിൽ. മന്ദലാംകുന്ന് സ്വദേശികളായ നൗഷാദ്, അബ്ദുൾ കരീം എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എടയൂർ സ്വദേശിയും ഇവരുടെ ...

ജോലി വാഗ്ദാനം ചെയ്തത് തായ്‌ലാൻഡിൽ; യുവാവിനെ എത്തിച്ചത് കംബോഡിയയിൽ; ലക്ഷങ്ങൾ തട്ടിയ മലപ്പുറം സ്വദേശിനി പിടിയിൽ

ആലപ്പുഴ: ജോലി വാഗ്ദാനം നൽകി യുവാവിനെ കംബോഡിയയിലേക്ക് കടത്തിയ സംഭവത്തിൽ യുവതി പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശിനി സഫ്‌ന (31) ആണ് പിടിയിലായത്. തായ്‌ലാൻഡിൽ ജോലി വാഗ്ദാനം ...

കോഴിക്കോട് ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം; ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് അത്തോളി കൂമുള്ളിയിൽ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പേരാമ്പ്ര സ്വദേശി ആഷിഖിനെതിരെയാണ് അലക്ഷ്യമായ ഡ്രൈവിം​ഗിന് കേസ് എടുത്തിരിക്കുന്നത്. ...

ബൈക്ക്‌ യാത്രികനെ കാറിടിച്ച് നിർത്താതെ പോയി; നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: ബൈക്ക്‌ യാത്രികനെ കാറിടിച്ചിട്ട് നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ്‌ ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആർടിഒ. എറണാകുളം ആർടിഒ ആണ് ഒരുമാസത്തേക്ക് നടന്റെ ലൈസൻസ് ...

18-കാരിയെ നിരന്തരം പീഡിപ്പിച്ചു, കൊല്ലുമെന്ന് ഭീഷണി; സമാജ്‌വാദി പാർട്ടി നേതാവിനെതിരെ പീഡനക്കേസ്

ലക്‌നൗ: ഉത്തർ പ്രദേശിലെ സമാജ്‌വാദി പാർട്ടി നേതാവിനെതിരെ ബലാത്സംഗക്കേസെടുത്ത് പൊലീസ്. 18-കാരിയെ നിരന്തരം പീഡിപ്പിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് നടപടി. ഉത്തർപ്രദേശിലെ മൗ ജില്ലയിലാണ് സംഭവം. അഭിഭാഷകൻ ...

കാരറ്റിന്റെ വിലയെച്ചൊല്ലി തർക്കം; റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു; ‘ഇടത്തൻ’ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

റാന്നി: കാരറ്റിന്റെ വിലയെച്ചൊല്ലിയുളള തർക്കത്തിനൊടുവിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. പത്തനംതിട്ട റാന്നിയിൽ ഇന്നലെയാണ് സംഭവം. റാന്നി സ്വദേശി അനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇടത്തൻ എന്ന് വിളിക്കുന്ന ...

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാക്കൊല; മോഷണക്കേസിലെ പ്രതിയെ കുത്തിക്കൊന്നു; 22 കാരൻ ഒളിവിൽ

തിരുവന്തപുരം: പൂന്തുറയിൽ യുവാവിനെ കുത്തിക്കൊന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഷിബിലി (40) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. പൂന്തുറ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ട ആളാണ് ഷിബിലിയെന്ന് ...

മുഖംമൂടി ധരിച്ചെത്തി; വീടിനുള്ളിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം; 64കാരനെ ക്രൂരമായി മർദ്ദിച്ച് കടന്നുകളഞ്ഞു

തിരുവന്തപുരം: പൂവാറിൽ ഗൃഹനാഥനെതിരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. സർക്കാർ ജീവനക്കാരനായിരുന്ന വിക്രമനാണ് മർദ്ദനമേറ്റത്. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് 64കാരനായ വിക്രമൻ പറഞ്ഞു. ഇന്നലെ ...

11 കാരിയെ തട്ടിക്കൊണ്ടു പോയി; ഷാൾ വായിൽ തിരുകി പീഡിപ്പിച്ചു; അന്വേഷണം ശക്തമാക്കി പൊലീസ്

കാസർകോട്: ബേക്കലിൽ 11 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. റോഡിലൂടെ നടന്നു പോയ കുട്ടിയെ കടമുറിയിലേക്ക് വലിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു. വായിൽ ഷാൾ തിരുകിയ ശേഷമായിരുന്നു പീഡനമെന്നും കുട്ടിയുടെ ...

പെരുമഴയ്‌ക്കിടെ പെരിയാറിലേക്ക് മാലിന്യം ഒഴുക്കി; സ്വകാര്യ കമ്പനിക്കെതിരെ കേസ്; നടപടി സി.ജി ലൂബ്രിക്കൻ്റിനെതിരെ

കൊച്ചി: പെരിയാറിൽ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. എടയാർ സി.ജി ലൂബ്രിക്കൻ്റ് എന്ന കമ്പനിക്കെതിരെയാണ് കേസെടുത്തത്. പൊതു സ്ഥലത്ത് മാലിന്യം ഒഴുക്കിയതിനാണ് കേസ്. ജീവന് ഹാനികരമാകുന്ന ...

ഒന്നര വയസുള്ള മകനെ അമ്മ മർദ്ദിച്ച സംഭവം; യുവതി ഗർഭിണിയായപ്പോൾ നജുമുദീൻ നാലാം വിവാഹം ചെയ്തു; പങ്കാളിക്കെതിരെ ബലാത്സംഗ പരാതിയുമായി കുട്ടിയുടെ അമ്മ

ആലപ്പുഴ: ഒന്നര വയസുള്ള മകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിടിയിലായ അമ്മ, കുട്ടിയുടെ പിതാവിനെതിരെ പരാതി നൽകി. തിരുവനന്തപുരം പാങ്ങോട് സ്വദേശി നജുമുദീനെതിരെയാണ് കുട്ടിയുടെ മാതാവായ മാന്നാർ ...

ഒടുവിൽ കേസെടുത്തു; വനംവകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്ത 12 സിപിഎം പ്രവർത്തകർ പ്രതികൾ; എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് നാല് ദിവസം വൈകി

പത്തനതിട്ട: വനം വകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ജേക്കബ് വളയമ്പള്ളി അടക്കം 12 സിപിഎം പ്രവർത്തകരാണ് ...

വൈദ്യുതി വിച്ഛേദിച്ച ശേഷം മദ്യ ലഹരിയിൽ ബൈക്ക് റേസിങ്; നാട്ടുകാർക്കെതിരെ അസഭ്യവർഷം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: വൈദ്യുതി വിച്ഛേദിച്ച ശേഷം ബൈക്ക് റേസ് നടത്തി നാട്ടുകാരെ ശല്യം ചെയ്തതായി പരാതി. ഇന്നലെ രാത്രി 10.30ഓടെ നെടിയാംകോട്ടിലാണ് സംഭവം. ട്രാൻസ്‌ഫോമറിൽ നിന്ന് ഫ്യൂസ് ഇളക്കി ...

മുഖ്യമന്ത്രിയെ തെറിവിളിച്ചെന്ന് ആരോപണം; സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന യുവാവിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെറിവിളിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ കേസെടുത്ത് പൊലീസ്. സെക്രട്ടറിയേറ്റിന് മുന്നിൽ വർഷങ്ങളായി സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കേസ്. കന്റോൺമെന്റ് പൊലീസാണ് ഐപിസി 294 വകുപ്പ് പ്രകാരം ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അശ്ലീല പരാമർശം; ഡിഎംകെ മന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അശ്ലീല പരാമർശം നടത്തിയ തമിഴ്‌നാട് ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു. 294(ബി ) വകുപ്പ് പ്രകാരം തൂത്തുക്കൂടി പൊലീസാണ് ഡിഎംകെ ...

നായയെയും കൊണ്ട് സായാഹ്നസവാരിക്കിറങ്ങി; കൊച്ചിയിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്

എറണാകുളം: വളർത്തുനായയുമായി സായാഹ്ന സവാരിക്കിറങ്ങിയ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട എരിമറ്റൂർ സ്വദേശി അജു ജോസഫിനെയാണ് (42) അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. മറൈൻഡ്രൈവിലെ ആൾത്തിരക്കുള്ള നടപ്പാതയിലാണ് കുരച്ചുചാടുന്ന ...

കൊയിലാണ്ടിയിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; SFI യൂണിറ്റ് സെക്രട്ടറി അടക്കം 20-ലധികം പേർക്കെതിരെ കേസെടുത്ത് പോലീസ് 

കോഴിക്കോട്: കൊയിലാണ്ടിയിൽ RSM SNDP കോളേജിലെ വിദ്യാർത്ഥി സി.ആർ അമലിനെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് കൊയിലാണ്ടി പോലീസ്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി, കോളേജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ ...

ട്രാഫിക് നിയമലംഘനം; അനുവാദമില്ലാതെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥയെ അപകീർത്തിപ്പെടുത്തി; ആദ്യ വനിതാ ബസ് ഡ്രൈവർക്കെതിരെ കേസ്

ചെന്നൈ: കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ ശർമ്മിളയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചതിനെ തുടർന്നാണ് നടപടി. ഇൻസ്റ്റഗ്രാം ...

എനക്കറിയില്ല…! നവകേരള ധൂർത്തിന് ചെലവായത് എത്ര? കേസെടുത്ത് ജയിലിലിട്ടത് എത്രപേരെ? ഒന്നും അറിയില്ലെന്ന് സർക്കാർ

വയനാട്; പരാതിപരിഹക്കാൻ സർക്കാരും പരിവാരങ്ങളും ജനങ്ങളിലേക്ക് എത്തിയപ്പോൾ കേരളം കണ്ടത് സമാനതകളില്ലാത്ത ധൂർത്തായിരുന്നു. പരാതികൾ കൂമ്പാരമായെങ്കിലും പരിഹാരം പേരിനുപോലുമുണ്ടായില്ല. കൊട്ടിഘോഷിച്ച് നടത്തിയ നവകേരള സദ​സിന് എത്ര രൂപ ...

കുഴഞ്ഞു വീണ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; കാസർകോട് കേന്ദ്ര സർവ്വകലാശാല പ്രൊഫ. ഇഫ്തിഖർ അഹമ്മദിനെതിരെ കേസെടുത്തു

കാസർകോട്: വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അദ്ധ്യാപകനെതിരെ കേസെടുത്തു. കാസർകോട് കേന്ദ്രസർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ ഇഫ്തിഖർ അഹമ്മദിനെതിരെയാണ് ബേക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ...

കുമളിയിൽ കാളയോട്ട മത്സരം നടത്തിയത് അനുമതിയില്ലാതെ; ‌‌പോലീസിന് പരാതി നൽകി ബിജെപി നേതൃത്വം

ഇടുക്കി: നവകേരള സദസിന്റെ ഭാ​ഗമായി കുമളിയിൽ സംഘടിപ്പിച്ച കാളയോട്ട മത്സരം അനുമതിയില്ലാതെയാണ് നടത്തിയതെന്ന് കണ്ടെത്തൽ. വിഷയത്തിൽ ബിജെപി നേതൃത്വം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കളക്ടറുടെയും പോലീസിന്റെയും അനുമതി ...

Page 1 of 2 1 2