മകളുടെ മോര്‍ഫ് ചെയ്തുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന് പ്രവീണ പരാതി പറഞ്ഞത് സുരേഷ്ഗോപിയോട് ; ഉടനടി ഇടപെട്ടത് പ്രധാനമന്ത്രിയുടെ ഓഫീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകളുടെ മോര്‍ഫ് ചെയ്തുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന് പ്രവീണ പരാതി പറഞ്ഞത് സുരേഷ്ഗോപിയോട് ; ഉടനടി ഇടപെട്ടത് പ്രധാനമന്ത്രിയുടെ ഓഫീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 10:55 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : തുടര്‍ച്ചയായി അശ്ലീല കമന്റുകൾ അയച്ച് നടി പ്രവീണയെ ഏറെക്കാലമായി വലച്ച പ്രതിയെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം . മകളുടെ കല്യാണം ക്ഷണിക്കാന്‍ വിളിച്ചപ്പോഴാണ് പ്രവീണ ഇക്കാര്യം സുരേഷ് ഗോപിയെ അറിയിച്ചത്. ഉടനെ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പിന്നീട് സുരേഷ് ഗോപിയുടെ ഓഫീസില്‍ നിന്നും ഈ പരാതി നേരിട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തി. നേരത്തെ സൈബര്‍ പോലീസില്‍ പല തവണ ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നു. കേസെടുത്ത കേരള പോലീസ് പ്രതി ഡല്‍ഹിയിലാണെന്ന് അറിഞ്ഞയുടന്‍ നിസ്സഹായരാവുകയായിരുന്നു. കാരണം ഡല്‍ഹിയില്‍ പോയി അറസ്റ്റ് ചെയ്യാനുള്ള ഫണ്ട് ‍ഡിജിപിയോ എസ്പിയോ അനുവദിച്ചെങ്കില്‍ മാത്രമേ കേരള പോലീസിന് പോകാന്‍ കഴിയൂ. എന്നാല്‍ ഫണ്ട് ക്ഷാമം ഉള്ളതിനാല്‍ പ്രവീണയുടെ പരാതിയില്‍ നടപടിയില്ലാതെ പോയി.
.
പ്രവീണയുടെ മകളുടെ മോര്‍ഫ് ചെയ്തുള്ള ചിത്രങ്ങള്‍ വരെ പ്രതി പ്രചരിപ്പിച്ചിരുന്നു. ഇതോടെ അഭിനയം പോലും നിര്‍ത്തണമെന്ന് വരെ പ്രവീണ ആലോചിച്ചു. അതിനിടയിലാണ് മകളുടെ കല്യാണം ക്ഷണിക്കാന്‍ സുരേഷ് ഗോപി എത്തിയത്. തന്റെ അവസ്ഥ ആദ്യമായാണ് പ്രവീണ സുരേഷ് ഗോപിയ്‌ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. തുടർന്ന് പ്രവീണയുടെ പരാതി സുരേഷ് ഗോപി പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കുകയായിരുന്നു. ഉടനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു . സൈബർ ക്രിമിനലിനെ അറസ്റ്റ് ചെയ്ത ആശ്വാസത്തിലാണ് ഇന്ന് പ്രവീണ.

Tags: SURESHGOPIPRAVEENA
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies