ചാക്കോച്ചൻ പ്രിയയെ മിന്നുകെട്ടിയ ദിവസം പൊട്ടിക്കരഞ്ഞ പെൺകുട്ടിയാണ് ഇന്ന് ശ്രേയസിനൊപ്പം നിൽക്കുന്നത്; ഭാഗ്യയെ ട്രോളി സുരേഷ് ഗോപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചാക്കോച്ചൻ പ്രിയയെ മിന്നുകെട്ടിയ ദിവസം പൊട്ടിക്കരഞ്ഞ പെൺകുട്ടിയാണ് ഇന്ന് ശ്രേയസിനൊപ്പം നിൽക്കുന്നത്; ഭാഗ്യയെ ട്രോളി സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 12:05 pm IST
FacebookTwitterWhatsAppTelegram

കേരളക്കര ആഘോഷമാക്കി മാറ്റിയ വിവാഹമായിരുന്നു താരപുത്രി ഭാഗ്യാ സുരേഷിന്റേത്. ജനുവരി 17 ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ പ്രധാനമന്ത്രിയും മലയാളത്തിന്റെ താരരാജാക്കന്മാരും സാക്ഷിയായിരുന്നു. ശേഷം കൊച്ചിയിൽ സിനിമാ താരങ്ങൾക്കായി പ്രത്യേക വിവാഹ വിരുന്നും ഏർപ്പെടുത്തിയിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

കൊച്ചിയിൽ നടന്ന വിവാഹ വിരുന്നിൽ നടൻ കുഞ്ചാക്കോ ബോബനും കുടുംബവും വേദിയിൽ എത്തിയപ്പോൾ നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാകുന്നത്. ഭാഗ്യാ സുരേഷ്, ചാക്കോച്ചന്റെ വലിയ ആരാധികയാണെന്നും അദ്ദേഹത്തിന്റെ വിവാഹ ദിവസം മകൾ ഒരുപാട് കരഞ്ഞെന്നും പറയുകയാണ് സുരേഷ് ഗോപി.

‘ചെറുപ്പം മുതലെ ഭാഗ്യ ചാക്കോച്ചന്റെ വലിയ ആരാധികയാണ്. ചാക്കോച്ചൻ പ്രിയയെ വിവാഹം കഴിച്ച ദിവസം അവൾ പൊട്ടിക്കരയുകയായിരുന്നു. ചാക്കോച്ചന്റെ അത്രയ്‌ക്ക് വലിയ ഫാനാണ് അവൾ. ആ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി ശ്രേയസിനൊപ്പം നിൽക്കുന്നത്. ഇപ്പോൾ ചാക്കോച്ചനും സകുടുംബം അവളുടെ സന്തോഷത്തിൽ പങ്കുചേർന്നിരിക്കുകയാണ്’. എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.

Tags: Suresh GopiSUBBHAGYA SURESHBhagya Suresh - Sreyas
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies