അയോദ്ധ്യ രാമ ക്ഷേത്ര പ്രതിഷ്ഠ:നഗരത്തിലെ ക്ഷേത്രങ്ങളിൽ ജനുവരി 22-ന് പ്രാർത്ഥനകൾ, ഘോഷയാത്രകൾ, പ്രസാദ വിതരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

അയോദ്ധ്യ രാമ ക്ഷേത്ര പ്രതിഷ്ഠ:നഗരത്തിലെ ക്ഷേത്രങ്ങളിൽ ജനുവരി 22-ന് പ്രാർത്ഥനകൾ, ഘോഷയാത്രകൾ, പ്രസാദ വിതരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 09:21 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രിതിഷ്ഠയോട് അനുബന്ധിച്ച് നഗരത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നു. കൂടാതെ ഭഗവാൻ ശ്രീരാമന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഭജനകളും കീർത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. നഗരത്തിലെ പല ക്ഷേത്രങ്ങളും അലങ്കരിക്കുകയും അന്നദാനവും നൽകുകയും ചെയ്യുന്നു.

മാട്ടുംഗയിലെ 100 വർഷം പഴക്കമുള്ള അസ്തിക സമാജം മന്ദിറിൽ 10,000 വിളക്കുകൾ തെളിക്കുമെന്ന് ട്രഷറർ ഗോവിന്ദൻ കുട്ടി പറഞ്ഞു. രാവിലെ മൂന്ന് ഹോമങ്ങൾ നടത്തുമെന്നും സന്ധ്യക്ക് വിളക്കുകൾ തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. വഡാല രാമമന്ദിറിൽ
വൈകിട്ട് ആറിന് ശോഭായാത്ര സംഘടിപ്പിക്കുമെന്ന് വൈസ് ചെയർമാൻ അനന്ത് പൈ പറഞ്ഞു. ക്ഷേത്രത്തിൽ ജനുവരി 20 മുതൽ 22 വരെ മൂന്ന് ദിവസത്തെ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കിംഗ്സ് സർക്കിളിലെ ഷൺമുഖാനന്ദ സഭ കഴിഞ്ഞ വർഷം മുതൽ അതിനുള്ള ഒരുക്കത്തിലാണ്.

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുമ്പോൾ തന്നെ, ഇവിടെയും വിശേഷങ്ങൾ പൂജകൾ നടത്തും. രാധാ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും സംസ്‌കൃതം, തെലുങ്ക്, മറാഠി, കന്നഡ തുടങ്ങി വിവിധ ഭാഷകളിൽ അവതരിപ്പിക്കുന്ന സംഗീത പരിപാടി നടക്കും. രാമായണത്തിലെ ഏഴ് കാണ്ഡങ്ങളിലൂടെ ശ്രീരാമന്റെ ജീവിതയാത്ര രേഖപ്പെടുത്തും. ഓരോ അദ്ധ്യായത്തിന്റെയും അവസാനം പാൽ, തൈര്, തേൻ, ചന്ദനം, മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിച്ച് അഭിഷേകവും മറ്റ് വഴിപാടുകളും നടത്തുമെന്ന് ഭാരവാഹികളിൽ ഒരാൾ പറഞ്ഞു.

6 മണിക്ക് ആരതി പൂർത്തിയാക്കിയ ശേഷം, രാവിലെ 7 മുതൽ 11 വരെ മഹാനവചന്ദിക ഹവനം നടത്തും. അയോദ്ധ്യയിൽ നിന്നുള്ള നടപടിക്രമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിനായി 16×12 അടി സ്‌ക്രീൻ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ഭക്തനെയും രണ്ട് കാഹളക്കാർ കാഹളം മുഴക്കി സ്വാഗതം ചെയ്യും. തുടർന്ന് അന്നദാനം എന്നിവ നടക്കും.

Tags: Ayodhya2024Ram Mandir Celebrations
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies