ജയ് ശ്രീറാം വിളികൾ അലയടിച്ചു, മോദി അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങി; കലിപൂണ്ട് വിറകൊള്ളി രാഹുൽ; പരിഹാസവുമായി അമിത് മാളവ്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ് ശ്രീറാം വിളികൾ അലയടിച്ചു, മോദി അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങി; കലിപൂണ്ട് വിറകൊള്ളി രാഹുൽ; പരിഹാസവുമായി അമിത് മാളവ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 08:28 am IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: ജയ് ശ്രീറാം വിളികളും മോ​ദി അനുകൂല മുദ്രാവാക്യങ്ങളും കേട്ട് രോഷാകുലനായി കോൺ​ഗ്രസ് നേതാവ് രാഹുൽ. അസമിലെ സോനിത്പൂർ ജില്ലയിൽ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കിടെയാണ് ജനങ്ങൾ ജയ് ശ്രീറാം, മോദി മോദി മുദ്രാവാക്യങ്ങൾ മുഴക്കി രാമക്ഷേത്രത്തിനും പ്രധാനമന്ത്രിക്കും അഭിവാദ്യങ്ങൾ അർപ്പിച്ചത്.

ബസിനുള്ളിൽ ഇരിക്കവേയാണ് രാഹുൽ മു​ദ്രാവാക്യം വിളിക്കുന്നത് കേട്ടത്. തൊട്ടുപിന്നാലെ കലി തുള്ളി ബസിന് ഉള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങി രോഷാകുലനായി. സംഭവത്തിന്റെ ദൃശ്യങ്ങൾ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ സമൂഹമാദ്ധ്യമങ്ങളി‍ൽ പങ്കുവച്ചിട്ടുണ്ട്. കുറച്ചാളുകൾ മുദ്രാവാക്യം വിളിച്ചപ്പോൾ ഇത്രമാത്രം അലറുകയാണെങ്കിൽ പ്രാണ പ്രതിഷ്ഠാ ക്ഷണം നിരസിച്ച കോൺ​ഗ്രസും രാഹുലും ഇനി വരുന്ന ദിവസങ്ങളിൽ എങ്ങനെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം വീഡിയോ പങ്കുവച്ചുകൊണ്ട് ചോദിച്ചു.

Rahul Gandhi lost his cool after Jai Shri Ram and Modi Modi slogans were raised in his presence. If this is how rattled he is, how will he face the people of this country in days ahead, after the anti-Hindu Congress rejected the invite to be part of the Pran Pratistha in Ayodhya? pic.twitter.com/XsBX4elSBG

— Amit Malviya (@amitmalviya) January 21, 2024


അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്ന സമയത്ത് അസമിലെ ബട്ടദ്രവ ക്ഷേത്രം സന്ദർശിക്കാനും രാ​ഹുൽ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇത് മാറ്റി വെക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കരുതന്നും രാജ്യത്തെ ഐക്യം തകർക്കരുതെന്ന് മുന്നറിയിപ്പും നൽകി. ചടങ്ങുകൾക്ക് ശേഷം സത്രം സന്ദർശിക്കാമെന്നും വ്യക്തമാക്കി. സന്ദർശനം മൂന്ന് മണിക്ക് ശേഷം ആക്കണമെന്ന് സത്രം അധികൃതരും ആവശ്യപ്പെട്ടു. വൈഷ്ണവ സന്യാസിയും അസമിലെ സാമൂഹിക പരിഷ്കർത്താവുമായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമാണ് നഗാവിലെ ബട്ടദ്ര സത്രം.

Tags: rahulJai Shri RamAmit MalaviyaJai modi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies