500 വർഷത്തെ കാത്തിരിപ്പിന് വിരാമം; വേദനകൾ മായ്ച്ചു കളയുന്നതിന് രാംലല്ലയുടെ കഥകൾ ജനങ്ങൾക്ക് ശക്തി നൽകുന്നു: ഡോ. മോഹൻ ഭാഗവത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

500 വർഷത്തെ കാത്തിരിപ്പിന് വിരാമം; വേദനകൾ മായ്ച്ചു കളയുന്നതിന് രാംലല്ലയുടെ കഥകൾ ജനങ്ങൾക്ക് ശക്തി നൽകുന്നു: ഡോ. മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 03:21 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ; 500 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ശ്രീരാമൻ തിരികെ സ്വന്തം മണ്ണിലേക്ക് ജനങ്ങളെ കാണാൻ എത്തിയതായി ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. വനവാസം കഴിഞ്ഞ് ശ്രീരാമചന്ദ്രൻ തിരികെ എത്തിയ ഈ ദിനം ഭാരതത്തിലെ ജനങ്ങൾ വിശേഷപ്പെട്ട ദിനമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

” 500 വർഷങ്ങളുടെ നീണ്ട കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. ശതാബ്ദങ്ങൾ നീണ്ടു നിന്ന പരിശ്രമങ്ങളുടെയും പ്രയത്‌നങ്ങളുടെയും ഫലമായി ശ്രീരാമചന്ദ്രൻ വീണ്ടും നമ്മെ കാണാൻ അയോദ്ധ്യയുടെ മണ്ണിൽ എത്തിരിക്കുന്നു. ഈ ദിനം ഓരോ ഭാരതീയനും വിശിഷ്ടപ്പെട്ട ദിനമാണ്. അദ്ദേഹത്തിനോടുള്ള ആദരവ് പ്രകടിപ്പിക്കേണ്ട സമയമാണിത്. രാംലല്ലയുടെ കഥകൾ ഏതൊരാൾക്കും വേദനകളും സങ്കടങ്ങളും മായ്ച്ചു കളയാനുള്ള ശക്തിയാണ് പ്രദാനം ചെയ്യുന്നത്”- മോഹൻ ഭാഗവത് പറഞ്ഞു.

#WATCH | RSS chief Mohan Bhagwat says “Today after 500 years, Ram Lalla has returned here and due to his efforts we are seeing this golden day today, we pay our utmost respect to him. The history of this era has so much power that whoever listens to the stories of Ram Lalla, all… pic.twitter.com/YkxcpvYkOo

— ANI (@ANI) January 22, 2024

ഭാരതത്തിലെ കോടാനുകോടി ജനങ്ങളെ സാക്ഷിയാക്കി ശ്രീരാമചന്ദ്രന്റെ പട്ടാഭിഷേകം ഇന്ന് ഉച്ചയോടെ അഭിജിത്ത് മുഹൂർത്തത്തിൽ നടന്നു. 84 സെക്കൻഡ് നേരത്തെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. 51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള രാംലല്ലയുടെ വിഗ്രഹമാണ് ഭവ്യ മന്ദിരത്തതിൽ പ്രതിഷ്ഠിച്ചത്.

Tags: DR. MOHAN BHAGAVATAyodhya2024
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies