കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ബാല കലോത്സവം; ഫിനാലെ ഫെബ്രുവരി 2-ന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ബാല കലോത്സവം; ഫിനാലെ ഫെബ്രുവരി 2-ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 10:37 pm IST
Facebook
Twitter
WhatsAppTelegram

മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സംഘടനയായ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ മലബാർ ഗോൾഡ് ബാലകലോത്സവം ഫിനാലെ ഫെബ്രുവരി രണ്ടിന്. വൈകുന്നേരം 6:30 ന് ഇന്ത്യൻ സ്കൂൾ, ഇസ ടൗണിൽ ജഷൻ മാൾ ആഡിടോറിയത്തിൽ വച്ച് ചടങ്ങ് നടക്കും.

സംഘടനാ ആസ്ഥാനത്ത് ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ബാലകലോത്സവം കൺവീനർ ശശിധരൻ സ്വാഗതം പറഞ്ഞു. മലബാർ ഗോൾഡ് മാർക്കറ്റിംഗ് മാനേജർ ഹംധാൻ, അസിസ്റ്റന്റ് സെക്രട്ടറി മനോജ്‌, മറ്റു കമ്മിറ്റി മെമ്പർ മാരായ രെഞ്ചു ആർ നായർ, ശിവകുമാർ, സന്തോഷ്‌ നാരായണൻ, കാലവിഭാഗം കൺവീനർ ഷൈൻ നായർ,ബാലകലോത്സവം ജോയിന്റ് കൺവീനർ പ്രശാന്ത് എന്നിവരും യോ​ഗത്തിൽ പങ്കെടുത്തു.

ജനറൽ സെക്രട്ടറി സതീഷ് നാരായണൻ 600-ലധികം കുട്ടികൾക്ക് 40ൽ പരം ഈവെന്റുകളിൽ മത്സരിച്ച കെഎസ്‍സിഎ മലബാർ ഗോൾഡ് ബാലകലോത്സവം കലാപ്രതിഭ, കലാതിലകം, ബാല തിലകം, ബാലപ്രതിഭ, നാട്യരത്ന, സംഗീത രത്ന, ഗ്രൂപ്പ്‌ ചാമ്പ്യൻ, കെഎസ്‍സിഎ സ്പെഷ്യൽ അവാർഡ് നേടിയവരെ പ്രഖ്യാപിച്ചു. എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീ രെഞ്ചു നന്ദിയും പറഞ്ഞു.

കലാതിലകം- ഗായത്രി സുധീർ
കലാപ്രതിഭ- ശൗര്യ ശ്രീജിത്ത്
ബാലാതിലകം- ആരാധ്യ ജിജീഷ്
ബാലാപ്രതിഭ- അഡ്വിക് കൃഷ്ണ
നാട്യരത്ന- ഇഷിക പ്രദീപ്
നാട്യരത്ന- നക്ഷത്ര രാജ്
സംഗീതരത്ന-ഗായത്രി സുധീർ

ഗ്രൂപ്പ്‌ 1 ചാമ്പ്യൻ-ആദ്യലക്ഷ്മി എം
സുഭാഷ്
ഗ്രൂപ്പ്‌ 1 ചാമ്പ്യൻ KSCA-ആദിദേവ് നായർ

ഗ്രൂപ്പ്‌ 2 ചാമ്പ്യൻ-പുണ്യ ഷാജി

ഗ്രൂപ്പ്‌ 3 ചാമ്പ്യൻ- ഹിമ അജിത് കുമാർ

ഗ്രൂപ്പ്‌ 4 ചാമ്പ്യൻ- നക്ഷത്ര രാജ്

ഗ്രൂപ്പ്‌ 4 ചാമ്പ്യൻ KSCA – വൈഗ പ്രശാന്ത്

ഗ്രൂപ്പ്‌ 5 ചാമ്പ്യൻ -ഇഷിക പ്രദീപ്

ഗ്രൂപ്പ്‌ 5 ചാമ്പ്യൻ KSCA- സംവൃത് സതീഷ്

Tags: Manama
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies