എഐ ക്യാമറയിടുന്ന പിഴയിലുമുണ്ട് വ്യാജന്മാർ; പിഴ അടക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിനു മുന്നേ ഇതറിഞ്ഞോളൂ..
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എഐ ക്യാമറയിടുന്ന പിഴയിലുമുണ്ട് വ്യാജന്മാർ; പിഴ അടക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിനു മുന്നേ ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 12:26 pm IST
Facebook
Twitter
WhatsAppTelegram

എഐ ക്യാമറകൾ ചുറ്റുമുള്ളതിനാൽ പിഴ അടക്കണമെന്ന് പറഞ്ഞ് മൊബൈലിലേക്ക് പലപ്പോഴും സന്ദേശങ്ങൾ വരാനിടയുണ്ട്. ഇത്തരത്തിൽ പിഴ അടച്ചവരുമായിരിക്കും ബഹുഭൂരിപക്ഷം ആളുകളും. എന്നാൽ ഇനി ഈ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് ഇക്കാര്യങ്ങൾ അറിയുന്നത് നല്ലതായിരിക്കും.

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സേവ വെബ് സൈറ്റിന് സമാനമായ വ്യാജ വെബ് സൈറ്റുകൾ വൻ തോതിൽ പ്രചരിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. മോട്ടോർവാഹന നിയമം ലംഘിച്ചിട്ടുണ്ടെന്നും പിഴയടക്കണമെന്നും ആവശ്യപ്പെട്ട് മൊബൈലിലേക്ക് സന്ദേശവും ലിങ്കും വരും. എന്നാൽ ഈ ലിങ്കിൽ കയറിയാൽ പണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലായിരിക്കുമെന്നാണ് അധികൃതർ പറയുന്നത്.

ഓൺലൈൻ വഴി പിഴ അടക്കാനുള്ള സംവിധാനങ്ങളെ മുതലെടുത്താണ് തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങൾ അയക്കുന്നത്. ചിലപ്പോൾ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ട ശേഷം ചെറിയ തുകയല്ലേ എന്നു കരുതി വിട്ടുകളയുകയും പരാതി കൊടുക്കാൻ തയ്യാറാവാത്തവരുമുണ്ട്. അതിനാൽ തന്നെ ഇത്തരം വ്യാജ വെബ്‌സൈറ്റുകളെ കരുതിയിരിക്കണമെന്നും ഗവൺമെന്റിന്റെ പരിവാഹൻ വെബ്‌സൈറ്റിൽ കയറി മാത്രം പേയ്‌മെന്റുകൾ നടത്താൻ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Tags: AIFake Website
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

Latest News

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies