റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ഭാരതം; കനത്ത സുരക്ഷാ വലയത്തിൽ ഡൽഹി; രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത് 70,000 സുരക്ഷാ ഉദ്യോഗസ്ഥരെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ഭാരതം; കനത്ത സുരക്ഷാ വലയത്തിൽ ഡൽഹി; രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത് 70,000 സുരക്ഷാ ഉദ്യോഗസ്ഥരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 07:19 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ഭാരതം ഒരുങ്ങുമ്പോൾ 70,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ന് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരിക്കിയിരിക്കുന്നതെന്ന് ഇതിന്റെ ഭാഗമായി പരിശോധനകൾ നടത്തി വരികയാണെന്നും സ്‌പെഷ്യൽ പോലീസ് കമ്മീഷണർ പറഞ്ഞു.

” 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനായി ഡൽഹിയിൽ അതി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഏകദേശം 8,000 സുരക്ഷാ ഉദ്യോഗസ്ഥരെ വ്യന്യസിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ സാങ്കേതിക വിദ്യയുടെയും ഹ്യൂമൻ ഇന്റലിജൻസിന്റെയും നീരീക്ഷണത്തോടെയും സഹായത്തോടെയും വൻ പ്രതിരോധമാണ് രാജ്യത്ത് തീർത്തിരിക്കുന്നത്’.’- സ്‌പെഷ്യൽ പോലീസ് കമ്മീഷണർ അറിയിച്ചു.

റിപ്പബ്ലിക് ദിനാഘോഷത്തിനായി ആവശ്യമുള്ള തയ്യാറെടുപ്പുകൾ പോലീസിന്റെ ഭാഗത്ത് നിന്നും പൂർത്തിയായിട്ടുണ്ട്. എന്നാൽ പരിപാടിക്കെത്തുന്നവർ സുരക്ഷാ ക്രമീകരണങ്ങൾ മാനിച്ച് ബാഗുകൾ കൊണ്ടുവരുന്നതും 5 വയസിനു താഴെയുള്ള കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതും ഒഴിവാക്കണമെന്നും പോലീസ് വ്യക്തമാക്കി. എല്ലാ വർഷത്തേയും പോലെ ഈ വർഷവും അതീവ സുരക്ഷയോടു കൂടിയും ആവേശത്തോടുകൂടിയുമാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ രാജ്യ തലസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള എല്ലാ ക്രമീകരണങ്ങളും ഡൽഹിയിൽ ഒരുങ്ങി കഴിഞ്ഞതായും സ്‌പെഷ്യൽ പോലീസ് കമ്മീഷണർ പറഞ്ഞു.

Tags: security75th Republic Day
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies