നാഗസ്വരമോ, നാദസ്വരമോ? ശരിയായ പദമേത്?; അറിഞ്ഞോളൂ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

നാഗസ്വരമോ, നാദസ്വരമോ? ശരിയായ പദമേത്?; അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 01:33 pm IST
FacebookTwitterWhatsAppTelegram

വിവാഹ ചടങ്ങുകളിലും പൂജാ കർമ്മങ്ങളിലും മറ്റു മംഗള കർമ്മങ്ങളിലും നമുക്ക് സുപരിചിതമായ പല വാദ്യോപകരണങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ എപ്പോഴും നമുക്ക് സംശയം ഉണ്ടാക്കുന്ന ഒരു വാദ്യോപകരണമാണ് നാഗസ്വരം. ഇതിന്റെ പേര് തന്നെയാണ് നമുക്ക് സംശയം വരാൻ കാരണം. ചിലർ ഈ വാദ്യോപകരണത്തെ നാദസ്വരമെന്നും മറ്റു ചിലർ നാഗസ്വരം എന്നും വേറെ പലരും ഇതിനെ നാകസ്വരം എന്നും വിളിക്കുന്നു. എന്നാൽ ശരിയായ പദം നാഗസ്വരമാണെന്നാണ് പറയപ്പെടുന്നത്.

നാഗാസുരന് പരമശിവൻ സമ്മാനിച്ച വാദ്യമാണിതെന്നാണ് ഐതിഹ്യം. എന്നാൽ നാഗത്തിന്റെ ആകൃതിയിലുള്ളതിനാലും നാഗത്താന്മാർ ഉപയോഗിച്ചിരുന്ന വാദ്യമായിരുന്നു ഇതെന്നും അഭിപ്രായങ്ങളുണ്ട്. നാഗസ്വരത്തിന് നമ്മുടെ സ്വന്തം കൊമ്പ് കുഴൽ വാദ്യോപകരണത്തിന്റെ ഘടനയുമായി സാമ്യമുണ്ട്. നീളത്തിന്റെ കാര്യത്തിൽ നാഗസ്വരമാണ് കുറച്ചു കൂടി നീളം കൂടുതൽ.

തടി കടഞ്ഞെടുത്ത് നിർമ്മിക്കുന്ന നാഗസ്വരം ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്കായി സേവ, പള്ളിവേട്ട, ആറാട്ട് തുടങ്ങിയവയ്‌ക്ക് ഉപയോഗിക്കുന്നു. തഞ്ചാവൂരാണ് ഇതിന്റെ പ്രധാന നിർമ്മാണ സ്ഥലം. നാഗസ്വരത്തിന്റെ കുഴൽ പോലുള്ള ഭാഗം ഒളവ് എന്ന പേരിലും കോളാമ്പി പോലുള്ള ഭാഗം അണശ് എന്നുമാണ് അറിയപ്പെടുന്നത്. അപ്പോൾ ഇനി ആരെങ്കിലും നിങ്ങളോട് നാഗസ്വരമാണോ നാദസ്വരമാണോ എന്നു ചോദിച്ചാൽ നാഗസ്വരമാണെന്ന് സംശയിച്ചു നിൽക്കാതെ മറുപടി നൽകാം.

 

Tags: SUBNagaswaram
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies