ഭിന്നത രൂക്ഷം; അനുനയത്തിന് തിരക്കിട്ട് ഖാർ​ഗെ; പിടികൊടുക്കാതെ നിതീഷ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭിന്നത രൂക്ഷം; അനുനയത്തിന് തിരക്കിട്ട് ഖാർ​ഗെ; പിടികൊടുക്കാതെ നിതീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 05:34 pm IST
FacebookTwitterWhatsAppTelegram

പട്ന: ഇൻഡി സഖ്യത്തിൽ ഭിന്നത രൂക്ഷം. അനുനയ ചർച്ചയ്‌ക്ക് മല്ലികാർജുൻ ഖാർഗെ ശ്രമിച്ചെങ്കിലും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഒഴിഞ്ഞുമാറുകയായിരുന്നു. നിതീഷ് കുമാറുമായി സംസാരിക്കാൻ കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പലതവണ ശ്രമിച്ചെന്നും എന്നാൽ ഇരുവരും തിരക്കായതിനാൽ ഇതുവരെ സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് വാർത്താസമ്മളനത്തിൽ പറഞ്ഞു.

രൂപീകരണ സമയത്ത് തന്നെ പുകഞ്ഞിരുന്ന ഭിന്നത ഇക്കഴിഞ്ഞ ദിവസമാണ് മറനീക്കി പുറത്തുവന്നത്. കോൺ​ഗ്രസ് നേതാവ് രാഹുൽ നയിക്കുന്ന ന്യായ് യാത്രയിൽ നിന്നും വിട്ടുനിന്നതോടെയാണ് നിതീഷ് കുമാറിന്റെ ഭിന്നത വെളിപ്പെട്ടത്. സഖ്യത്തിനുള്ളിൽ നിന്നും നിതീഷിന് കടുത്ത അവ​ഗണനയാണ് നേരിട്ടതെന്നും അതിനെ തുടർന്നാണ് ഭിന്നത രൂപപ്പെട്ടതെന്നുമാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ നിതീഷ് തിരികെ എൻഡിഎയിലേക്ക് എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടായ ഭിന്നത ഇൻഡി മുന്നണിക്ക് കനത്ത തിരിച്ചടിയാണ് എൽപ്പിക്കുന്നത്. പ്രതിസന്ധിയിൽ അനുനയ ചർച്ചകൾക്ക് ഇൻഡി മുന്നണി ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോ​​ഗതി നേടാനായിട്ടില്ല. മുതിർന്ന കോൺ​ഗ്രസ് നേതാവും ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിനെ നിരീക്ഷകനായി ബിഹാറിലേക്ക് അയക്കാനാണ് മുന്നണിയുടെ തീരുമാനം എന്നാൽ ഇത് എത്രമാത്രം ഫലവത്താകുമെന്ന് വ്യക്തമല്ല.

നിതീഷിന് പിന്നാലെ, ആംആദ്മിയും, തൃണമൂൽ കോൺ​ഗ്രസും സമാനമായ രീതിയിൽ അഭിപ്രായ ഭിന്നത രേഖപ്പെടുത്തിയിരുന്നു. സീറ്റ് വിഭജനത്തെ തുടർന്നുണ്ടായ സ്പർദ്ധ മുന്നണിയുടെ നില‌വിലെ കെട്ടുറപ്പിനെ സാരമായി ബാധിച്ചു എന്നതാണ് ഭിന്നതയും കൊഴിഞ്ഞുപോക്കും സമർത്ഥിക്കുന്നത്.

Tags: MALLIKARJUN KHARGEnithish kumar
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies