ടാറ്റ ഗ്രൂപ്പും അസം സർക്കാരും കൈകോർത്തു; 1800 അസാമീസ് പെൺകുട്ടികൾക്ക് സെമി കണ്ടക്ടർ മേഖലയിൽ നിയമനം; സന്തോഷം പങ്കുവെച്ച് ഹിമന്ത ബിശ്വ ശർമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടാറ്റ ഗ്രൂപ്പും അസം സർക്കാരും കൈകോർത്തു; 1800 അസാമീസ് പെൺകുട്ടികൾക്ക് സെമി കണ്ടക്ടർ മേഖലയിൽ നിയമനം; സന്തോഷം പങ്കുവെച്ച് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 09:43 am IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: സ്ത്രീശാക്തീകരണത്തിന്റെയും ലിംഗസമത്വത്തിന്റെയും പുത്തൻ മാതൃക സൃഷ്ടിച്ച് ടാറ്റ ഗ്രൂപ്പ്. അസാമിൽ ടാറ്റ ഇലക്ട്രോണിക്സ് ലിമിറ്റഡ് ആരംഭിക്കുന്ന സെമികണ്ടക്ടർ പ്ലാന്റിലാണ് തുല്യ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തിയത്. അസാമിൽ നിന്നുള്ള 1800 പെൺകുട്ടികൾക്കാണ് ഇതിലൂടെ നിയമനം ലഭിച്ചത്. നിയമനം ലഭിച്ച പെൺകുട്ടികൾക്കുള്ള പരിശീലനം ബെംഗളൂരുവിൽ ആരംഭിച്ചു.

പ്രാദേശവാസികൾക്കും സ്ത്രീകൾക്കും ജോലി എന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശം ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുകയായിരുന്നു. ബെംഗളൂരുവിൽ നടക്കുന്ന പരിശീലനത്തിന്റെ വീഡിയോ മുഖ്യമന്ത്രി എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.

ഗുവാഹത്തിയിൽ നിന്ന് 55 കിലോമീറ്റർ അകലെ ജാഗിറോഡിലാണ് സെമികണ്ടക്ടർ ഇൻഡസ്ട്രിക്കായി സ്ഥലം കണ്ടെത്തിയിരിരിക്കുന്നത്.
ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ കീഴിലുള്ള നാഗോൺ പേപ്പർ മിൽ 2021 ൽ പ്രവർത്തനം അവസാനിപ്പിച്ച സ്ഥലത്താണ് പ്ലാന്റ് ഉയരുക. 40,000 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമാകുന്നതിലൂടെ വ്യാവസായിക വികസനത്തിൽ ഒരു പുതിയ അധ്യായം തുറക്കുകയാണ് അസം സർക്കാർ.

 

Tags: TATAAssam GirlsSemi conductor
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies