മഹാരാഷ്ട്രയുടെ കാതൽ, ഭരണ വൈദ​​ഗ്ധ്യം പ്രകടിപ്പിക്കുന്ന ചരിത്രയിടങ്ങൾ; യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയി‌‌ലേക്ക് "മറാത്ത മിലിട്ടറി ലാൻഡ്സ്കേപ്പ്"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയുടെ കാതൽ, ഭരണ വൈദ​​ഗ്ധ്യം പ്രകടിപ്പിക്കുന്ന ചരിത്രയിടങ്ങൾ; യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയി‌‌ലേക്ക് “മറാത്ത മിലിട്ടറി ലാൻഡ്സ്കേപ്പ്”

'Maratha Military Landscapes of India' country's nomination for UNESCO World Heritage List

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 09:46 am IST
FacebookTwitterWhatsAppTelegram

2024-25 വർഷത്തേക്കുള്ള യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയി‌‌ലേക്ക് ഇന്ത്യയിൽ നിന്ന് “മറാത്ത മിലിട്ടറി ലാൻഡ്സ്കേപ്പിനെ” തിരഞ്ഞെടുത്തതായി സംസ്കാരിക മന്ത്രാലയം അറിയിച്ചു. മറാത്ത ഭരണത്തിന്റെ തന്ത്രപരമായ വൈദ​ഗ്ധ്യത്തെ അടയാളപ്പെടുത്തുന്ന സൽഹെർ കോട്ട, ശിവനേരി കോട്ട, ലോഹ്ഗഡ്, ഖണ്ഡേരി കോട്ട, റായ്ഗഡ്, രാജ്ഗഡ്, പ്രതാപ്ഗഡ്, സുവർണദുർഗ്, പൻഹാല ഫോർട്ട്, വിജയ് ദുർഗ്, മഹാരാഷ്‌ട്രയിലെ സിന്ധുദുർഗ്, തമിഴ്‌നാട്ടിലെ ജിംഗി ഫോർട്ട് എന്നിവ 12 ഇടങ്ങളാണ് മറാത്ത മിലിട്ടറി ലാൻഡ്സ്കേപ്പിന്റെ ഭാ​ഗങ്ങൾ.

ഭരണാ​ധികാരികളു‌ടെ മികവും വൈദ​​ഗ്ധ്യവും പ്രകടമാകുന്ന ഭൂപ്രദേശം 17-19 നൂറ്റാണ്ടുകൾക്കിടയിലാണ് രൂപം കൊണ്ടത്. 1670 -ൽ മറാഠാ രാജാവായ ഛത്രപതി ശിവാജി മഹാരാജിന്റെ ഭരണകാലത്ത് ആരംഭിച്ച് 1818-യിൽ പേഷ്വാ ഭരണം വരെയുള്ള കാലഘട്ടത്തിലാണ് മികവിന്റെ ഇടങ്ങളായി ഇവ വികസിച്ചത്.

390-ലധികം കോട്ടകളാണ് മഹാരാഷ്‌ട്രയിലുള്ളത്. ഇതിൽ 12 കോട്ടകൾ മാത്രമാണ് മറാത്ത മിലിട്ടറി ലാൻഡ്സ്കേപ്പുകൾക്ക് കീഴിൽ തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ എട്ട് കോട്ടകൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്. ശിവനേരി കോട്ട, ലോഹ്ഗഡ്, റായ്ഗഡ്, സുവർണദുർഗ്, പൻഹാല കോട്ട, വിജയദുർഗ്, സിന്ധുദുർഗ്, ജിംഗീ കോട്ട എന്നിവയാണ് അവ. സൽഹേർ കോട്ട, രാജ്ഗഡ്, ഖണ്ഡേരി കോട്ട, പ്രതാപ്ഗഡ് എന്നിവ മഹാരാഷ്‌ട്ര ഗവൺമെൻ്റിന്റെ പുരാവസ്തു ആൻ്റ് മ്യൂസിയം ഡയറക്ടറേറ്റിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്നു. ലോഹ്ഗഡ്, റായ്ഗഡ്, രാജ്ഗഡ്, ജിംഗീ കോട്ടകൾ മലയോര കോട്ടകളും പ്രതാപ്ഗഡ് കോ‌ട്ട വനത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. വിജയദുർഗ് തീരദേശ കോട്ടയാണ്, ഖണ്ഡേരി കോട്ട, സുവർണദുർഗ്, സിന്ധുദുർഗ് എന്നിവ ദ്വീപ് കോട്ടകളാണ്.

സാംസ്‌കാരിക പാരമ്പര്യത്തിന് അസാധാരണമായ സംഭാവന നൽകുക, സജീവമായതോ അപ്രത്യക്ഷമായതോ ആയ ഒരു നാഗരികതയുടെ സവിശേഷതകൾ പ്രകടമാകുക, അസാധാരണമായ വൈവിധ്യം പ്രകടിപ്പിക്കുക തുടങ്ങി നിർമിതികളെ ലോക പൈകൃക പട്ടികയിൽ ഉൾപ്പെടുത്തും. മനുഷ്യ ചരിത്രത്തിലെ സുപ്രധാന ഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന നിർമിതികൾ, സാർവത്രിക പ്രാധാന്യമുള്ള സൃഷ്ടികളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള നിർമിതികൾ അല്ലെങ്കിൽ സ്ഥലങ്ങൾ തുടങ്ങിയ വിവിധ മാനദണ്ഡ പ്രകാരമാണ് ലോക പൈതൃക പട്ടികയിൽ നാമനിർദ്ദേശം ലഭിക്കുന്നത്.

ഇന്ത്യൻ ചരിത്രത്തെയും നാ​ഗരികതയെും ഭരണകാലത്തെയും അടയാളപ്പെടുത്തുന്നതിൽ മറാത്ത മിലിട്ടറി ലാൻഡ്സ്കേപ്പ് സുപ്രധാന പങ്ക് വഹിക്കുന്നു. വൈവിധ്യമാർന്ന ഭൂമിശാസ്ത്രം ഭൗതിക സവിശേഷതകളും വ്യക്തമാക്കുന്നവയാണ് ഈ പ്രദേശങ്ങളെന്നും ഇവ മറാഠാ ഭരണത്തിന്റെ തന്ത്രപരമായ സൈനിക ശക്തികളെ വ്യക്തമാക്കുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു.

Tags: unescoWorld Heritage List
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies