"എന്റെ അച്ഛനെ എന്തിനാ കൊന്നത്? എന്റെ അച്ഛൻ ഒരാളേയും ഉപദ്രവിക്കാത്ത ആളാണ്; അറിഞ്ഞ് കൊണ്ട് ഉറുമ്പിനെ പോലും ഉപദ്രവിച്ചിട്ടില്ല": രൺജിത് ശ്രീനിവാസന്റെ മകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എന്റെ അച്ഛനെ എന്തിനാ കൊന്നത്? എന്റെ അച്ഛൻ ഒരാളേയും ഉപദ്രവിക്കാത്ത ആളാണ്; അറിഞ്ഞ് കൊണ്ട് ഉറുമ്പിനെ പോലും ഉപദ്രവിച്ചിട്ടില്ല”: രൺജിത് ശ്രീനിവാസന്റെ മകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 03:17 pm IST
FacebookTwitterWhatsAppTelegram

അഡ്വ. രൺജിത്ത് ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തിയ പിഎഫ്‌ഐ ഭീകരർക്ക് മാവേലിക്കര സെഷൻസ് കോടതി വധശിക്ഷ വിധിച്ചു കഴിഞ്ഞു. 15 ഭീകരരും ഒരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിരുന്നു.  പ്രായമായ അമ്മയുടെയും ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും മുന്നിൽ വെച്ചായിരുന്നു അരുംകൊല നടന്നത്.

വർഷം രണ്ട് പിന്നിടുമ്പോഴും ആ നടുക്കുന്ന ദിനത്തിന്റെ ഞെട്ടലിൽ നിന്ന് കുടുംബം തരിപോലും മുക്തമായിട്ടില്ല. ഇന്ന് വിധികേൾക്കാൻ രൺജിത് ശ്രീനിവാസന്റെ കുടുംബവും കോടതിയിൽ എത്തിയിരുന്നു. നിറകണ്ണുകളൊടെയാണ് വിധിയെ അവർ സ്വാഗതം ചെയ്തത്.

അച്ഛനെ കൊന്നവരോട് എന്തെങ്കിലും പറയണമെന്ന് തോന്നിയിട്ടുണ്ടൊയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇളയ മകൾ ഹൃദ്യയുടെ
വാക്കുകൾ കേട്ടു നിന്നവരുടെ ഹൃദയത്തെ അക്ഷരാർത്ഥത്തിൽ കീറിമുറിക്കുകയാണ് ചെയ്തത്. “എന്റെ അച്ഛനെ എന്തിനാ കൊന്നത്, എന്റെ അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ല.. എന്റെ അച്ഛൻ ഒരാളേയും ഉപദ്രവിക്കാത്ത ആളാണ്. അറിഞ്ഞ് കൊണ്ട് ഉറുമ്പിനെ പോലും അച്ഛൻ ഉപദ്രവിച്ചിട്ടില്ല. അച്ഛനെ അത്രയും ക്രൂരമായി കൊല്ലാൻ എന്ത് പകയാണ് അച്ഛൻ ചെയ്തത്. ഒരു കാരണവുമില്ല” – തുടർന്ന് പൊട്ടിക്കരയുകയായിരുന്നു മകൾ. ഹൃദ്യ അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് അച്ഛന്റെ കൊലപാതകത്തിന് സാക്ഷിയാകേണ്ടി വന്നത്.

 

Tags: Murderrenjith sreenivasan
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies