ചൈനയെ ഭയക്കേണ്ട ആവശ്യമില്ല; ഏത് മത്സരത്തെയും സ്വാ​ഗതം ചെയ്യുന്നു, ചൈനയോട് മത്സരിക്കാനുള്ള കഴിവ് ഇന്ന് ഭാരതത്തിനുണ്ട്: എസ്. ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയെ ഭയക്കേണ്ട ആവശ്യമില്ല; ഏത് മത്സരത്തെയും സ്വാ​ഗതം ചെയ്യുന്നു, ചൈനയോട് മത്സരിക്കാനുള്ള കഴിവ് ഇന്ന് ഭാരതത്തിനുണ്ട്: എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 09:46 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യയുടെ അയൽ രാജ്യങ്ങളെ ചൈന സ്വാധീനിക്കുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനയുടേത് പോലുള്ള മത്സര രാഷ്‌ട്രീയങ്ങളെ ഭാരതം ഭയക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ എല്ലാത്തരത്തിലുമുള്ള മത്സര രാഷ്‌ട്രീയത്തെയും നമ്മൾ സ്വാഗതം ചെയ്യണം. അതിനെ മറികടക്കാനുള്ള കഴിവ് ഭാരതത്തിനുണ്ടെന്നും ജയശങ്കർ പറഞ്ഞു. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.

‘അയൽ രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന ചൈനീസ് സ്വാധിനത്തിന് മത്സര രാഷ്‌ട്രീയവുമായി ബന്ധമുണ്ട്. മത്സര രാഷ്‌ട്രീയത്തിന്റെ ഭാഗമായി പല തരത്തിൽ ചൈന അയൽ രാജ്യങ്ങളെ സ്വാധീനിക്കുമെന്ന് ഭാരതീയരായ നാം തിരിച്ചറിയണം. ചൈനയെ നമ്മൾ ഒരിക്കലും ഭയക്കേണ്ട ആവശ്യമില്ല. ആഗോള രാഷ്‌ട്രീയം തന്നെ ഒരു മത്സരമാണ്. ചൈനയുടെ മത്സര രാഷ്‌ട്രീയത്തെ ഭാരതം എപ്പോഴും സ്വാഗതം ചെയ്യും. കാരണം, നമുക്ക് ചൈനയോട് മത്സരിക്കാനുള്ള കഴിവുണ്ട്.

എല്ലാ രാജ്യങ്ങൾക്കും അയൽ രാജ്യങ്ങളുമായി പ്രശ്‌നങ്ങളുണ്ട്. അയൽ രാജ്യങ്ങൾ നമ്മളോട് പെരുമാറുന്നത് പോലെയായിരിക്കും തിരിച്ചും നിലപാടുകൾ സ്വീകരിക്കുന്നത്. എന്നാൽ നയതന്ത്രം ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. ആഗോളതലത്തിൽ ഭാരത്തിന് ലഭിക്കുന്ന സ്വീകാര്യത അവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.’- എസ് ജയശങ്കർ പറഞ്ഞു.

Tags: Chinas jayshankar
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies