കർഷകർ നാടിന്റെ നെടുംതൂണ്; അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചാൽ കർശന നടപടി; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷകർ നാടിന്റെ നെടുംതൂണ്; അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചാൽ കർശന നടപടി; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 08:52 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച സംഭവിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കർഷകരുടെ ആനുകൂല്യങ്ങളിൽ വീഴ്ച വരുത്തിയ 17 ജില്ലകളിലെ ഉദ്യോഗസ്ഥരോട് അദ്ദേഹം വിശദീകരണം തേടി. പ്രകൃതി ദുരന്തങ്ങൾ പോലുള്ളവയിൽപ്പെട്ട് നശിച്ച വിളകൾക്കുള്ള ആനുകൂല്യങ്ങളും മറ്റു ദുരിതാശ്വാസ നടപടികളും വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതി ദുരന്തങ്ങളിൽപ്പെട്ട് കൃഷി നശിച്ച കർഷകർ നിരവധിയാണ്. കർഷകരുടെ ദുരിതങ്ങൾക്ക് ഉടനടി പരിഹാരം കാണണമെന്നും നഷ്ടപരിഹാരത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള കർഷകരുടെ വിവരങ്ങൾ വീണ്ടും പരിശോധിച്ച് അർഹയുണ്ടെങ്കിൽ സഹായങ്ങൾ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സാങ്കേതിക പോരായ്മകൾ കാരണം കർഷകർക്ക് സഹായങ്ങൾ നൽകുന്നതിൽ കുറച്ചു കാലതാമസം നേരിട്ടിരുന്നു. ഇത് എത്രയും പെട്ടന്ന് പരിഹരിച്ച് കർഷകരുടെ ആനുകൂല്യങ്ങൾ അവരുടെ കയ്യിൽ ലഭിക്കുമെന്നും യോഗി ആദിത്യനാഥ് ഉറപ്പു നൽകി. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തെ 75 ജില്ലകളിലായി 13,97,480- ലധികം കർഷകർക്ക് 5,08,31,80,715 രൂപയിൽ കൂടുതൽ ധനസഹായം നൽകിയിരുന്നു. കർഷകരുടെ പ്രശ്‌നങ്ങൾ മനസിലാക്കി അവ പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ധനസഹായം ആവശ്യമുള്ള കർഷകരിലേക്ക് ആനുകൂല്യങ്ങൾ എത്തിച്ചേരുമെന്നും അദ്ദേഹം ഊന്നി പറഞ്ഞു.

Tags: UPYogi Athithyanath
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies