ഞാനോ എന്റെ സിനിമയോ പരാജയപ്പെടുമെന്നത് ചിലരുടെ സ്വപ്നം മാത്രമാണ്:റിലീസ് ചെയ്യാത്ത സിനിമയെ താഴ്ത്തിക്കെട്ടാൻ നിങ്ങൾ എത്രത്തോളം പോകും: ഉണ്ണി മുകുന്ദൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഞാനോ എന്റെ സിനിമയോ പരാജയപ്പെടുമെന്നത് ചിലരുടെ സ്വപ്നം മാത്രമാണ്:റിലീസ് ചെയ്യാത്ത സിനിമയെ താഴ്‌ത്തിക്കെട്ടാൻ നിങ്ങൾ എത്രത്തോളം പോകും: ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 01:32 pm IST
FacebookTwitterWhatsAppTelegram

ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വിഷു റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ തുടക്കം മുതൽ സിനിമക്കെതിരെ കടുത്ത സൈബർ ആക്രമണങ്ങളാണ് നടക്കുന്നത്. ഇപ്പോഴിതാ ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.

‘റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ താഴ്‌ത്തിക്കെട്ടാൻ നിങ്ങൾ എത്രത്തോളം പോകും. ഒരു സിനിമയെ കൊല്ലാനുള്ള ശ്രമങ്ങൾ ജനുവരി 1 മുതൽ ആരംഭിച്ചതാണ് ഇപ്പോഴും തുടരുന്നു. ഞാൻ പറയാത്ത വാക്കുകളും പ്രസ്താവനകളും സിനിമയെ തകർക്കാനായി പ്രചരിപ്പിക്കുന്നു. ഞാനോ എന്റെ സിനിമയോ പരാജയപ്പെടുമെന്നത് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ സ്വപ്‌നം മാത്രമാണ്.

എനിക്ക് ഈ മസേജ് അയച്ച മാന്യവ്യക്തിയോട് പറഞ്ഞതാണ് ഞാൻ ഇവിടെയും പറഞ്ഞിരിക്കുന്നത്. എന്നെ അറിയുന്നവർ വിവേകത്തോടെ തന്നെ ചിന്തിക്കും. ഇനി സിനിമയിൽ കാണാം! ജയ്ഗണേഷ് ഏപ്രിൽ 11 ന് കേരളത്തിലെ തീയേറ്ററുകളിലെത്തും. യുഎംഎഫ് ആദ്യമായി വിതരണം ചെയ്യുന്ന ചിത്രം കൂടായാണ് ജയ് ഗണേഷ്. ഉണ്ണി മുകുന്ദൻ കുറിച്ചു.

കുറിപ്പിനൊപ്പം വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും താരം പങ്കുവച്ചു. ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും ഉച്ചത്തിൽ ജയ് ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട എന്ന തരത്തിൽ ഉണ്ണി മുകുന്ദനെയും താരത്തിന്റെ ചിത്രത്തെയും മോശമായി ചിത്രീകരിക്കുന്ന പോസ്റ്ററായിരുന്നു ചാറ്റിൽ ഉണ്ടായിരുന്നത്. നിങ്ങളെപ്പോലെ വിവേകമുള്ള ആളുകൾക്ക് കാര്യങ്ങൾ അറിയാമെന്നായിരുന്നു വാട്‌സ്ആപ്പിൽ താരം നൽകിയ
മറുപടി.

 

Tags: UNNI MUKUNTHANSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies