ബംഗാളിൽ നിന്ന് പുറത്ത് വരുന്നത് രാജ്യത്തെ ഏറ്റവും വലിയ അഴിമതി; പൊതുജനങ്ങളുടെ പണമാണ് മമത ബാനർജി കൊള്ളയടിച്ചതെന്ന വിമർശനവുമായി ഗൗരവ് ഭാട്ടിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിൽ നിന്ന് പുറത്ത് വരുന്നത് രാജ്യത്തെ ഏറ്റവും വലിയ അഴിമതി; പൊതുജനങ്ങളുടെ പണമാണ് മമത ബാനർജി കൊള്ളയടിച്ചതെന്ന വിമർശനവുമായി ഗൗരവ് ഭാട്ടിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 10:50 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ. രാജ്യത്തെ ഏറ്റവും വലിയ അഴിമതി പുറത്ത് വരുന്നത് ബംഗാളിൽ നിന്നാണെന്നുള്ളത് ആശങ്കാജനകമായ കാര്യമാണെന്ന് ഗൗരവ് ഭാട്ടിയ പറഞ്ഞു. 2021ലെ സിഎജി റിപ്പോർട്ട് മമത ബാനർജി സർക്കാർ നടത്തിയ രണ്ട് ലക്ഷം രൂപയുടെ സാമ്പത്തിക അഴിമതിയെ കുറിച്ചുള്ള വെളിപ്പെടുത്തലാണെന്നും ഗൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി.

” കോൺഗ്രസ് സർക്കാർ നടത്തിയ 2ജി സ്‌പെക്ട്രം അഴിമതിയേക്കാൾ വളരെ വലിയ കൊള്ളയാണ് മമത ബാനർജി നടത്തിയത്. ഇതുവരെ കണ്ടെത്തിയിട്ടുള്ള എല്ലാ അഴിമതികളുടേയും തലതൊട്ടപ്പനാണ് ഈ അഴിമതി വാർത്ത. 2.4 ലക്ഷം യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് ബംഗാളിലെ സിഎജി റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. മമത ബാനർജിയുടെ സർക്കാർ 1.95 ലക്ഷം കോടി രൂപയുടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാണ്.

2018 മുതൽ മാർച്ച് 2021 വരെയുള്ള കാലയളവിലുള്ള യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകൾ നഷ്ടമായിരിക്കുകയാണ്. ഗ്രാമവികസനം, നഗരവികസനം, സ്‌കൂൾ, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളാണ് നഷ്ടമായിരിക്കുന്നത്. സാമ്പത്തിക ചട്ടങ്ങൾ പ്രകാരം സംസ്ഥാന സർക്കാർ കണ്ടിജൻസി ഫണ്ടിൽ നിന്ന് പണം ഉപയോഗിക്കുകയാണെങ്കിൽ, ഒരു മാസത്തിനുള്ളിൽ വിശദമായ കണ്ടിജന്റ് ബില്ലുകൾ സമർപ്പിക്കണം. എന്നാൽ 2018 മുതൽ ഒരു ബിൽ പോലും സമർപ്പിച്ചിട്ടില്ലെന്ന കാര്യം അതിശയിപ്പിക്കുന്നതാണ്. പൊതുജനങ്ങളുടെ പണമാണ് സർക്കാർ കൊള്ളയടിച്ചതെന്നും” ഗൗരവ് ഭാട്ടിയ ആരോപിച്ചു.

Tags: TMCBJP national spokespersonFEATURED2GOURAV BHATIA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies