കൊള്ളക്കാരിൽ നിന്ന് സമുദ്രത്തെ രക്ഷിക്കുന്ന ഐസിജി; 48-ന്റെ നിറവിൽ ഭാരതീയ തീരസംരക്ഷണസേനാ; അചഞ്ചലമായ ജാഗ്രതയ്ക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊള്ളക്കാരിൽ നിന്ന് സമുദ്രത്തെ രക്ഷിക്കുന്ന ഐസിജി; 48-ന്റെ നിറവിൽ ഭാരതീയ തീരസംരക്ഷണസേനാ; അചഞ്ചലമായ ജാഗ്രതയ്‌ക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 10:02 am IST
FacebookTwitterWhatsAppTelegram

തീരങ്ങൾ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും സമുദ്ര സമ്പത്തിനെ പരിപാലിക്കുന്നതിലും ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് വഹിക്കുന്ന പങ്ക് ചെറുതല്ല. എല്ലാ വർഷവും ഫെബ്രുവരി 1-ന് ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് ദിനമായി ആചരിക്കുന്നു. രാജ്യത്തിന്റെ സമുദ്ര സുരക്ഷയ്‌ക്കായി നിലകൊള്ളുന്ന തീരസംരക്ഷ സേനയ്‌ക്ക് 48-ാം ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് ദിനത്തിൽ ആശംസകൾ അറിയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

തീരസംരക്ഷണസേനയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ആശംസകൾ. സമുദ്ര സുരക്ഷ, ദേശീയ സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ ഐസിജിയുടെ സമർപ്പണം സമാനതകളില്ലാത്തതാണ്. അവരുടെ അചഞ്ചലമായ ജാഗ്രതയ്‌ക്കും സേവനത്തിനും രാജ്യം ആദരം അർപ്പിക്കുന്നു- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

On the 48th raising day of @indiacoastguard, I convey my best wishes and greetings to all their personnel and staff. Their dedication to maritime safety, national security and care for the environment is unparalleled. India salutes them for their unwavering vigilance and service. pic.twitter.com/jX7jMvYe6M

— Narendra Modi (@narendramodi) February 1, 2024


അടിയന്തരാവസ്ഥയെത്തുടർന്ന് 1977 ഫെബ്രുവരി 1-നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥാപിതമായത്. അക്കാലത്ത് കടൽ വഴിയുള്ള കള്ളക്കടത്ത് രാജ്യത്തിന്റെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഭീഷണിയായിരുന്നു. ചരക്ക് കടത്തുന്നത് തടയാനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് രൂപീകരിച്ചു. അതുവരെ ഇന്ത്യൻ നാവികസേനയായിരുന്നു കള്ളക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്.

പ്രശ്‌നം വിശകലനം ചെയ്യാൻ ഇന്ത്യൻ നാവികസേനയുടെയും ഇന്ത്യൻ വ്യോമസേനയുടെയും പങ്കാളിത്തത്തോടെ നാഗചൗധരി കമ്മിറ്റി രൂപീകരിച്ചു. തീരദേശത്ത് നടത്തുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് കമ്മിറ്റിയംഗങ്ങൾ ആവശ്യമുന്നയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തിരിച്ചറിയുന്നതിനും ഏർപ്പെട്ടിരിക്കുന്ന കപ്പലുകളെ തടയാനുമായി മത്സ്യബന്ധന കപ്പലുകളുടെ രജിസ്ട്രി സ്ഥാപിച്ചു.

1978 ഓഗസ്റ്റ് 18-ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഔദ്യോഗികമായി സ്ഥാപിക്കപ്പെടുകയും 1978-ലെ കോസ്റ്റ് ഗാർഡ് ആക്ട് പ്രകാരം ഇന്ത്യൻ പാർലമെൻ്റ് അം​ഗീകരിക്കുകയും ചെയ്തു. രാജ്യത്തിന് സൈനികേതര നാവിക സേവനങ്ങൾ നൽകുന്നതിന് ഇന്ത്യൻ നാവികസേനയുടെ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ഐസ്ജിയുടെ രൂപീകരണം.

Tags: pm modiIndian Coast Gaurd Day
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies