അച്ചടിച്ച പതിപ്പ് ഇല്ലാതെ...ഇത്തവണയും 'പേപ്പർലെസ് കോപ്പി'; കേന്ദ്ര ബജറ്റിന്റെ പൂർണ രൂപം എവിടെ ലഭിക്കും?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അച്ചടിച്ച പതിപ്പ് ഇല്ലാതെ…ഇത്തവണയും ‘പേപ്പർലെസ് കോപ്പി’; കേന്ദ്ര ബജറ്റിന്റെ പൂർണ രൂപം എവിടെ ലഭിക്കും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 01:16 pm IST
FacebookTwitterWhatsAppTelegram

നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ്, ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ആറാം ബജറ്റിന്റെ അവതരണം അവസാനിച്ചു. 58 മിനിറ്റ് നീണ്ട പ്രസം​ഗത്തിൽ പറഞ്ഞ നേട്ടങ്ങളും പ്രഖ്യാപനങ്ങളും വിശദമായി അറിയാൻ താത്പര്യപ്പെടുന്നവർ നിരവധിയാണ്. കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ കൃത്യതയോടെ അറിയാൻ ചെയ്യേണ്ടത്..

www.indiabudget.gov.in എന്ന വെബ്‌സൈറ്റ് വഴി വിവരങ്ങൾ ലഭ്യമാകും. വെബ്സൈറ്റിലെ “Budget Speeches” എന്ന വിഭാ​ഗത്തിൽ “Budget 2024” എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് 2024-ലെ കേന്ദ്ര ബജറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. പിഡിഎഫ് ഡോക്യുമെന്റായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

യൂണിയൻ ബജറ്റ് ആപ്പ് വഴിയും ഡൗൺലോഡ് ചെയ്യാവുന്നതാണ്. www.indiabudget.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പേജിന്റെ വലതുവശത്ത് കാണുന്ന “Download Mobile Application” എന്നത് തിരഞ്ഞെടുക്കുക. തുടർന്ന് യൂണിയൻ ബജറ്റ് ആപ്പ് ഡൗൺലോഡ് സെന്ററിലേക്ക് എത്തും. ആൻഡ്രോയിഡ്, ഐഫോൺ എന്ന ഓപ്ഷൻ ലഭിക്കും. തുടർന്ന് തിരഞ്ഞെടുത്ത് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. തുടർന്ന് പിഡിഎഫ് രൂപത്തിൽ ആപ്പിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സിന്റെ (DEA) മേൽനോട്ടത്തിൽ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെൻ്ററാണ് (എൻഐസി) ആപ്പ് വികസിപ്പിച്ചത്.

Tags: Union Budget 2024Union Budget 2024 2
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies