പിണറായിക്കും മകൾക്കും മാത്രമല്ല, കോൺ​ഗ്രസിന്റെ ഉന്നത നേതാക്കൾക്കും മാസപ്പടിയിൽ പങ്കുണ്ട്; മാസപ്പടി വാങ്ങുന്ന ലജ്ജയില്ലാത്ത വർ​ഗം: കെ സുരേന്ദ്രൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായിക്കും മകൾക്കും മാത്രമല്ല, കോൺ​ഗ്രസിന്റെ ഉന്നത നേതാക്കൾക്കും മാസപ്പടിയിൽ പങ്കുണ്ട്; മാസപ്പടി വാങ്ങുന്ന ലജ്ജയില്ലാത്ത വർ​ഗം: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 01:28 pm IST
Facebook
Twitter
WhatsAppTelegram

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വീണാ വിജയൻ ഉണ്ടാക്കിയത് ഒരു കള്ള കമ്പനിയാണെന്നും കള്ളപ്പണം വെളിപ്പിക്കാനുള്ള കമ്പനിയാണിതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി കള്ള കമ്പനികളിലും ഇടപാടുകളിലും വീണ വിജയന് പങ്കുണ്ട്. ഇത് പാർട്ടിക്കകത്ത് തന്നെ എല്ലാവർക്കുമറിയാം. ഇതൊക്കെ പുറത്താകുമെന്ന ഭയമാണ് സിപിഎമ്മിന്. മാസപ്പടി കേസ് തെളി‍ഞ്ഞാൽ കോൺ​ഗ്രസിന്റെയും സിപിഎമ്മിന്റെയും ഉന്നത നേതാക്കൾ കുടുങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. കരുവന്നൂർ സഹകരണ ബാങ്കിന്റെ അന്വേഷണം ഇഡി നടത്തിയപ്പോൾ 32 അക്കൗണ്ടുകളാണ് സിപിഎം നേതാക്കളുടെ പേരിൽ തൃശൂർ ജില്ലയിൽ മാത്രമുണ്ടായിരുന്നത്. അഴിമതിയുടെ ഒരു പങ്ക് സിപിഎമ്മിനും ലഭിച്ചു.

കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി അന്വേഷണം അട്ടിമറിക്കാൻ നോക്കിയാൽ അതിന് ​ഗുരുതരമായ പ്രത്യാഘാതമുണ്ടാവും. കേരളത്തെ കേന്ദ്രം അവഗണിക്കുന്നു എന്നത് സിപിഎം നടത്തുന്ന കള്ള പ്രചാരണമാണ്. മാസപ്പടി വിഷയം നിയമസഭയിൽ വരാൻ പാടില്ലെന്ന് ആഗ്രഹിച്ച ആളാണ് വിഡി സതിശൻ. മാസപ്പടി കേസ് തേച്ചുമാച്ചു കളയാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്. ഒരു കോടി 72 ലക്ഷം രൂപയുടെ അഴിമതിക്കേസ അല്ലയിത് 96 കോടിയുടെ അഴിമതിയാണിവിടെ നടന്നത്.

യാതൊരു ലജ്ജയുമില്ലാതെ കുത്തക മുതലാളിമാരിൽ നിന്നും മാസപ്പടി വാങ്ങുന്ന ലജ്ജയില്ലാത്ത വർ​ഗമായി മാറിയിരിക്കുകയാണ് സിപിഎമ്മും കോൺ​ഗ്രസും. എൽഡിഎഫിന്റെ അഴിമതിയെ കുറിച്ച് ശബ്ദിക്കാനുള്ള ഒരു അവകാശവും കോൺ​ഗ്രസിനില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന അഴിമതി പണത്തിൽ നിന്നാണ് ഗോവിന്ദൻ മാഷും സീതാറാം യെച്ചുരിയും പ്രവർത്തിക്കുന്നത്. എൽഡിഎഫും യുഡിഎഫും ഒരു പരസ്പര ധാരണയിലാണ് മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.

Tags: BJPK Surendranmasappadi
Share
Tweet
SendShare

More News from this section

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

Latest News

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies