കരുത്ത് കാണിക്കാൻ പ്രചണ്ഡും റഫാലും; 77 യുദ്ധവിമാനങ്ങൾ ഉൾപ്പടെ 130 വിമാനങ്ങൾ അണിനിരക്കുന്ന 'വായുശക്തി 2024'; ശക്തിപ്രകടനത്തിന് വ്യോമസേന
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരുത്ത് കാണിക്കാൻ പ്രചണ്ഡും റഫാലും; 77 യുദ്ധവിമാനങ്ങൾ ഉൾപ്പടെ 130 വിമാനങ്ങൾ അണിനിരക്കുന്ന ‘വായുശക്തി 2024’; ശക്തിപ്രകടനത്തിന് വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 01:08 pm IST
FacebookTwitterWhatsAppTelegram

കരുത്തറിയിക്കാൻ ഭാരതീയ വ്യോമസേന. രാജസ്ഥാനിലെ പൊഖ്റാനിൽ ഫെബ്രുവരി 17-ന് ഏറ്റവും വലിയ യുദ്ധാഭ്യാസമായ ‘വായുശക്തി 2024’ നടത്തുമെന്ന് വ്യോമസന അറിയിച്ചു. 77 യുദ്ധവിമാനങ്ങൾ ഉൾപ്പടെ 130 വിമാനങ്ങളാകും അഭ്യാസത്തിൽ പങ്കെടുക്കുക.

റഫാൽ, തേജസ്, സുഖോയ്, മിറാഷ്, ജാഗ്വാർ തുടങ്ങിയ യുദ്ധവിമാനങ്ങൾക്കൊപ്പം പ്രചണ്ഡ്, ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളും ഭാഗമാകുമെന്ന് ഐഎഎഫ്‌ വൈസ് ചീഫ് എയർ മാർഷൽ എ.പി സിം​ഗ് പറഞ്ഞു. മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന അഭ്യാസത്തിൽ 77 ഫൈറ്റർ ജെറ്റുകൾ, 41 ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ, ഉപരിതല മിസൈലുകൾ, ആളില്ലാ ചെറുവിമാനങ്ങൾ തുടങ്ങിയവയാണ് ഭാഗമാകുന്നത്. അഭ്യാസപ്രകടനത്തിന്റെ സമ്പൂർണ ഡ്രസ് റിഹേഴ്‌സൽ ഫെബ്രുവരി 14-ന് നടക്കും.

1954 മുതലാണ് വായുശക്തി അഭ്യാസം നടത്തി വരുന്നത്. വ്യോമസേനയുടെ കരുത്തറിയിക്കുന്ന വേദിയാകും ഇത്. റഫാൽ വിമാനങ്ങളും പ്ര‍ചണ്ഡ് ഹെലികോപ്റ്ററുകളും ആദ്യമായാകും അഭ്യാസത്തിൽ പങ്കുച്ചേരുക. ഉപരിതലത്തിൽ നിന്ന് ആകാശത്തേക്കും, തിരിച്ചും, എയർ-ടു-എയർ യുദ്ധോപകരണങ്ങളുടെ പ്രദർശനവും നടക്കും.

Tags: Vayu Shakti 2024IAF's exercise
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies